സി .എം .എസ്സ് .എൽ .പി .എസ്സ് കുഴിക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THARACHANDRAN (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി .എം .എസ്സ് .എൽ .പി .എസ്സ് കുഴിക്കാല
പ്രമാണം:38407.jpg
വിലാസം
കുഴിക്കാല

കുഴിക്കാല
,
കുഴിക്കാല പി.ഒ.
,
689644
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 04 -
വിവരങ്ങൾ
ഇമെയിൽcmslps38407@gmail.com
കോഡുകൾ
സ്കൂൾ കോഡ്38407 (സമേതം)
യുഡൈസ് കോഡ്32120401502
വിക്കിഡാറ്റQ87597668
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ടി മാത്യു
പി.ടി.എ. പ്രസിഡണ്ട്രാധിക ആർ
എം.പി.ടി.എ. പ്രസിഡണ്ട്പൊന്നമ്മ ചാക്കോ
അവസാനം തിരുത്തിയത്
18-01-2022THARACHANDRAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1853 ൽ മാവേലിക്കരയിൽ നിന്നും ജോസഫ് പീറ്റ് (ക്രിസ്ത്യൻ മിഷനറി )കുഴിക്കാലയിൽ എത്തി 1854 മുതൽ മിഷണറി പ്രവർത്തനം ആരംഭിച്ചു. പ്രാരഭ ഘട്ടത്തിൽ കോട്ടയത്തു നിന്നും മാവേലിക്കരയിൽ നിന്നും വൈദികർ ആഴ്ചയിൽ ഒരു പ്രാവശ്യം കുഴിക്കാലയിൽ എത്തുകയും ആരാധന നടത്തുകയും അതോടൊപ്പം ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയും ചെയ്തിരുന്നു.1872 ൽ അന്നത്തെ ഇടവക പട്ടക്കാരനായിരുന്ന റെവ. സി തോമസ് ന്റെ സുഹൃത്ത് മി. യുർ (എം എ ). oxford എന്ന സായിപ്പ് തിരുവിതാംകൂർ ഡയറക്റ്റർ ഓഫ് ഹയർ എഡ്യൂക്കേഷൻ സ്കൂളിന് അനുമതി നൽകി.1872 മുതൽ അംഗീകാരമുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ പ്രവർത്തി പരിചയം. യോഗ ക്ലാസ്സ്‌. കാർട്ടൂൺ പരിശീലനം.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി