സി.എംഎസ്. എൽ .പി. എസ്. കീഴ്വായപൂർ സൗത്ത്
ആമുഖം
സി.എംഎസ്. എൽ .പി. എസ്. കീഴ്വായപൂർ സൗത്ത് | |
---|---|
വിലാസം | |
നാരകത്താനി നാരകത്താനി ,വെണ്ണിക്കുളം , നാരകത്താനി ,വെണ്ണിക്കുളം പി.ഒ. , 689594 | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskeezhvaipursouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37518 (സമേതം) |
യുഡൈസ് കോഡ് | 32120700519 |
വിക്കിഡാറ്റ | Q87594424 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | അനിരാജ ഐസക് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോമോൾ അരുൺ |
അവസാനം തിരുത്തിയത് | |
19-01-2022 | Sherlybiju |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ നാരകത്താനി എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് സിഎംസ് എൽ പി സ്കൂൾ കീഴ്‌വായ്പുർ സൗത്ത് എന്ന നരകത്താനി സ്കൂൾ. മല്ലപ്പള്ളി പഞ്ചായത്തിലെ 7-ആം വാർഡിലെ ഏക എൽപിസ്ക്കൂളാണിത്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി പഞ്ചായത്തിലെ 7-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന നാരകത്താനി സിഎംസ് എൽ പി സ്കൂൾ എന്നറിയപ്പെടുന്ന ഒരു വിദ്യാലയമാണിത്.
ഏഴുമറ്റൂർ - പടുതോട് റോഡ് ഈ സ്കൂളിന്റെ മുന്നിലൂടെ പോകുന്നു. വെണ്ണിക്കുളത്തിനും ഏഴുമറ്റൂരിനും ഇടക്കുള്ള ഒരു കുന്നിൻ ചരിവിലുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
AD 1857ൽ സിഎംസ് മിഷനറിമാരുടെ വരവോടെ മല്ലപ്പള്ളിയിലും സമീപപ്രദേശത്തും ധാ രാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസിലാക്കുകയും ഈപ്രദേശത്തു ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അന്നത്തെ നാട്ടുകാർ ഇവിടെ ഒരു കുട്ടിപ്പള്ളിക്കുടം സ്ഥാപിച്ചു. സിഎംസ് സമുദായത്തിനുവേണ്ടി ജനങ്ങളെ വിദ്യാസമ്പന്നരാക്കുവാൻ തീരുമാനിച്ചു. ഏകദേശം 50 വർഷക്കാലം ഓലമേഞ്ഞ ഒരു സ്ഥാപനമായി രുന്നു ഇത്.
പിന്നീടുവന്ന ഹെഡ്മാസ്റ്ററുടെ സഹായത്തോടെ സ്ഥാപനത്തിന്റെ സ്കൂളിന്റെ നാലു വശവും ഇഷ്ട്ടിക കെട്ടി ഓട് ഇട്ട് ഉയർത്തപ്പെട്ടു. ഒരു ഓഫീസു റൂ മും നാലഞ്ച് ക്ലാസ്സ്‌റുമു കളുമായി ഈ സ്ഥാപനം നരകത്താനി പ്രദേശത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, നല്ലവരായ നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും പി ടി എ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂൾ സാമൂന്നതമായി പ്രവർത്തിച്ചുവരുന്നു.1 മുതൽ 4 വരെ ക്ലാസ്സുകളും LKG ,UKG ക്ലാസ്സുകളും ലൈബ്രറി, കമ്പ്യൂട്ടർ ലാബും ഉള്ള ഈ സ്കൂൾ നാരകത്താനി പ്രദേശത്തു ഒരു കെടാവിള ക്കാ യി ശോഭി യ്ക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37518
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ