ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
09:38, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13638 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്
വിലാസം
തളാപ്പ്

ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ

തളാപ്പ്,പള്ളിക്കുന്ന് പി ഒ

കണ്ണൂർ
,
പള്ളിക്കുന്ന് പി.ഒ.
,
670004
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ9446672899
ഇമെയിൽschool13638@gmail.com
കോഡുകൾ
സ്കൂൾ കോഡ്13638 (സമേതം)
യുഡൈസ് കോഡ്32021300408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ226
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ കെ കെ
പി.ടി.എ. പ്രസിഡണ്ട്വാജിദ്
എം.പി.ടി.എ. പ്രസിഡണ്ട്ജസീല പി പി
അവസാനം തിരുത്തിയത്
15-01-202213638


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ തളാപ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്‍‍ഡഡ് വിദ്യാലയമാണ് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ.

ചരിത്രം

കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് വില്ലേജിലെ തളാപ്പ് എന്ന ദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ പ്രസിദ്ധി നേടിയ ഒരു ചെറു ഗ്രാമമായിരുന്നു. പ്രസിദ്ധിയാർജിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് 1923 ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ .സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു തളാപ്പ് . സ്കൂളിന്റെ ചുറ്റുപാടും താമസിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്.സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പുള്ള ഇവിടുത്തെ വിദ്യാഭ്യാസ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പഴയ കാലത്ത് നിലനിന്നിരുന്ന പള്ളി ദർസ്റ്റായിരുന്നു പ്രദേശവാസികളുടെ പഠനകേന്ദ്രം.

1923 ഈ വിദ്യാലയം സ്ഥാപിച്ചതോടെ ശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. അഞ്ചുമൻ ഇസ്സത്തുൽ ഇസ്ലാം സഭ എന്ന മാനേജ്മെൻറ് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ഇന്ന് നമ്മുടെ വിദ്യാലയം എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്. ഇവിടെനിന്നും അറിവിന്റെ വെളിച്ചം ലഭിച്ച മഹത് വ്യക്തിത്വങ്ങൾ ഇന്ന് പല തുറകളിലും പ്രവർത്തിച്ചുവരുന്നത് സ്ഥാപനത്തിന്റെ അംഗീകാരമായി നമുക്ക് കാണാവുന്നതാണ്.


ഭൗതികസൗകര്യങ്ങൾ

  • വൃത്തിയുള്ള ക്ലാസ്സ്മുറികൾ
  • നിറഞ്ഞ ലൈബ്രറി
  • സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌
  • വൃത്തിയുള്ള പാചകപ്പുര
  • വൃത്തിയുള്ള ടോയലെറ്റുകൾ
  • ജലലഭ്യത
  • ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)നേർക്കാഴ്ച
  • നേർക്കാഴ്ച
  • റിസ മെഹ്റിൻ

    റിസ മെഹ്റിൻ

  • ഷിഫാന ഷെറിൻ

    ഷിഫാന ഷെറിൻ

  • മുഹമ്മദ് ഫെെസാൻ

    മുഹമ്മദ് ഫെെസാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതിദിനം
  • റിപ്പബ്ലിക്ക് ദിനം
  • വായനാവാരാഘോഷം
  • ചുമർപത്രിക
  • പത്ര വാർത്ത
  • കേരളപിറവി
  • ഓണാഘോഷം
  • സ്വാതന്ത്രദിനാഘോഷം
  • ബാലസഭ
  • സ്കൂൾ കലോത്സവം
  • എന്റോവ്മെന്റ

മാനേജ്‌മെന്റ്

തളാപ്പ് മഹൽ ‍‍ജമാഹത്ത് കമ്മിറ്റി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps: 11.8859525,75.364312 | width=800px | zoom=12 }} യോഗശാല റോഡ് - 1.5 കിലോമീറ്റർ തളാപ്പ് പള്ളിക്ക് സമീപം.