ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22602HM (സംവാദം | സംഭാവനകൾ) (number change)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ
വിലാസം
കൊള്ളന്നൂർ

കൊള്ളന്നൂർ
,
അഞ്ഞൂർ മുണ്ടൂർ പി.ഒ.
,
680541
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04872 217472
ഇമെയിൽgwlpsanjur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22602 (സമേതം)
യുഡൈസ് കോഡ്32071400404
വിക്കിഡാറ്റQ64089286
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംകൈപ്പറമ്പ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസീന്ത എ ഒ
പി.ടി.എ. പ്രസിഡണ്ട്ശിവദാസൻ പി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുജിത പുഷ്ഷാകരൻ
അവസാനം തിരുത്തിയത്
13-01-202222602HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1956-57 ജൂൺ 1 അദ്ധയയന വർഷം ആരംഭിചു .ഒന്നും രണ്ടും ക്ലാസ്സകളുമാണ് ആരംഭിഛ്ത് .കൊള്ളന്നൂർ പ്രദേശം ഹരിജൻ കോളനിയായി പ്രഖ്യാപിച്ചു. പുഴങ്കര കൃഷ്ണൻ, എം.വി. തോമസ്, എം. ടി. പൊറിഞ്ജു എന്നിവരുടെ അപേക്ഷ പ്രകാരം ഈ പ്രദേശം ഹരിജൻ ക്ഷേമവകുപ്പ് ഏറ്റെടുക്കുകയും സ്കൂളിന് സ്വന്തമായി സർ വ്വേ നമ്പർ 195 പ്രകാരം 17.5 സെന്റ് സ്ഥലം അനുവദിക്കുകയും ചെയ്തു. 'ഗവണ്മെന്റ് ഹരിജൻ വെൽഫെയർ സ്കൂൾ' എന്ന പേരിൽ പ്രവർത്തനം 1957- 1958 വർഷത്തിൽ ആരംഭിക്കുകയും ചെയ്തു. ആ വർഷം 112 കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

5ക്ലാസ്സ്മഉരികൾ ,ഒഫീസ്,അടൂക്കള,സറ്റൊറൂം ആൺകുട്ടകൾക്കൂം പെൺകുട്ടികൾക്കൂം മൂത്രപ്പുര ,കക്കൂസ്, കുടീവെളള സവകര്യം,കൈകഴുകാനുള്ള സവ്കര്യം.ലൈബ്രറീ,,കബ്യൂട്ടർ പംനസവ്കര്യം,കളീയുപകരണഞൾ ഊഞാൽ,സ്ലയിഡ്,

പാഠ്യേതര പ്രവർത്തനങ്ങൾ

ക്രുഷി,ക്യൂസ്മത്സരങൾ,കരകൗശലവസതുക്കളൂട്ടെ നിർമ്മാണം,സ്പൊർറ്റ്സ്,വായനാമത്സരം.കലാപംനം

മുൻ സാരഥികൾ

സി.എൽ.ഡെയ്സി,ക്ളാരറാഫെൽ,കെ.കെ.ശാന്ത, കെ,എം.വിലാസിനി,കെ.സി.വേലായുധ്ൻ,വി.ജി.ഇന്ദിര,സി.കെ.വിനയൻ,,സി,ജെ,മറീയം,എ.വി മേരി,സി.എൽ.കുരിയപ്പൻ,എൻ.റ്റി.കറപ്പൻ,കെ.പി.ശങ്കരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ,എ.ഭാസ്കരൻ,വി.വി.രാജൻ,ഫാ.റോണീ,ഫാ.ലോരൻസ് ,ഫാ.ജെയിംസ് ആളൂർ.സിസ്റ്റെർ.ലിബിത,സുരേഷ്,സിസ്റ്റർലിയ,സിസ്റ്റർ ജയ,ഇ.ആർ.റെനിൽ,എഞിനിയർ ജൊസ്ഫ്,എഞിനീയർ ജിഫിൻ,എഞിനിയർ സ്വാഗത്,ജനപ്രതിനിധി വിനീഷ്

നേട്ടങ്ങൾ .അവാർഡുകൾ.

എൽ എസ് എസ് സ്കൊളർഷിപ്പ്,കലകായികമത്സരങൾ,സമ്മാനങൾ

വഴികാട്ടി

{{#multimaps:10.60947,76.148485|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുണ്ടൂർ, ഏഴാംകല്ല്,സാംസ്കാരികനിലയം