ജി.യു. പി. എസ്. എലപ്പുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജിയുപിഎസ് എലപ്പുള്ളി. പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ്. ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ പാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ് എലപ്പുള്ളി ഫർക്ക. ഇപ്പോഴത്തെ വാളയാർ ,കഞ്ചിക്കോട്, പുതുശ്ശേരി, മരുതറോഡ്, കിണാശ്ശേരി ,കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ എലപ്പുള്ളി ഫർക്ക ഉൾപ്പെട്ടിരുന്നത് .സാമൂഹികമായി വിഭജിക്കപ്പെട്ട ഒരു സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ വിവിധ സമുദായക്കാർ ചില പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ് എലപ്പുള്ളി തറ.
ശ്രീ കുട്ടികൃഷ്ണമേനോൻ കാലത്താണ് ഈ പ്രദേശത്ത് പ്രാഥമികവിദ്യാഭ്യാസം തുടങ്ങിയത്. ആദ്യമായി ഒരു മാനേജ്മെൻറ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു പിന്നീട് അത് ഗവൺമെൻറ് ഏറ്റെടുത്തു .ഇത് കൂടാതെ ഫർക്കയുടെ വിവിധ ഭാഗങ്ങളിൽ പള്ളികൂടങ്ങൾ ,ആശാൻ പള്ളിക്കൂടങ്ങൾ, എന്നിവയും പ്രദേശത്തെ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ജി.യു. പി. എസ്. എലപ്പുള്ളി | |
---|---|
വിലാസം | |
എലപ്പുള്ളി എലപ്പുള്ളി , എലപ്പുള്ളി പി.ഒ. , 678622 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0491 2583325 |
ഇമെയിൽ | gupselappully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21347 (സമേതം) |
യുഡൈസ് കോഡ് | 32060401005 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 892 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകുമാർ വി |
പി.ടി.എ. പ്രസിഡണ്ട് | ഗംഗാധരൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജകുമാരി ആർ |
അവസാനം തിരുത്തിയത് | |
18-01-2022 | 21347-pkd |
ചരിത്രം പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.758125196360712, 76.7415395100816|zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 1 കിലോമീറ്റർ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21347
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ