ഗവ.യു .പി .സ്കൂൾ വയക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു .പി .സ്കൂൾ വയക്കര | |
---|---|
വിലാസം | |
ജി.യു.പി.എസ്.വയക്കര, , കൈതപ്രം പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 23 - 11 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | gupsvayakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13449 (സമേതം) |
യുഡൈസ് കോഡ് | 32021500203 |
വിക്കിഡാറ്റ | Q64459924 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | സർക്കാർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 169 |
ആകെ വിദ്യാർത്ഥികൾ | 322 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനൻ.എ |
പി.ടി.എ. പ്രസിഡണ്ട് | എൻ.പി.എറമുള്ളാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി.എം |
അവസാനം തിരുത്തിയത് | |
18-01-2022 | SURESHBABU |
ചരിത്രം
1956 ൽ ഏകാധ്യാപക വിദ്യാലയമായാണ് വയക്കര ഗവ. യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ചെങ്ങളായി സ്വദേശി കെ.എം. ചാത്തുക്കുട്ടി മാസ്റ്ററായിരുന്നു. ആദ്യ അധ്യാപകൻ. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെ യാണ് വിദ്യാലയത്തിനുവേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത്. സൗജന്യമായി സ്ഥലം വി നൽകിയും കെട്ടിടങ്ങൾ നിർമ്മിച്ചും നല്ലവരായ നാട്ടുകാർ സ്കൂൾ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. 1980 ൽ സ്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, കഴിഞ്ഞ ഒൻപത് വർഷമായിപ്രതിമാസം അച്ചടിച്ച് വിതരണം ചെയ്യുന്ന ഇൻലന്റ് മാസിക 'ഇളംമൊഴികൾ,കുട്ടികളുടെ ആകാശവാണി, യൂറീക്കാ മെഗാക്വിസ്, പത്ര ക്വിസ് ഉപകരണ സംഗീത ക്ലാസ് തുടങ്ങി നമ്മുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഒട്ടനവധിയാണ്. . എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും മികവുകളോടെ മുന്നേറുന്നു . എ.എസ് എസ് ,യു എസ് എസ് സ്കാളർഷിപ്പുകൾ ,ശാസ്ത്ര- ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ, കലാ-കായിക മേളകൾ എന്നിവയിലൊക്കെ ശ്രദ്ധേയമായ മികവുകളാണ് സ്കൂളിനുള്ളത്. ഈ ഘടകങ്ങൾ രക്ഷിതാക്കളെ ഏറെ ആകർഷിക്കുന്നു.