ജി.എൽ.പി.എസ്.കാര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കാര | |
---|---|
വിലാസം | |
വെട്ടത്തൂർ വെട്ടത്തൂർ പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 10 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0493 3245706 |
ഇമെയിൽ | hmglpskara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48309 (സമേതം) |
യുഡൈസ് കോഡ് | 32050500902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെട്ടത്തൂർ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 51 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാലിക്കുട്ടി .പി.വി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് മുസ്തഫ |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷറ |
അവസാനം തിരുത്തിയത് | |
18-01-2022 | 48309 |
ആമുഖം
മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ പാലക്കാട് ജില്ലയോട് ചേർന്ന് കിടക്കുന്ന സർക്കാർ എൽ. പി സ്കൂൾ.
ചരിത്രം
1956 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ശ്രീ.ടി. പി ഉണ്ണീൻകുട്ടി, മമ്മുസാഹിബ്, രായിൻഹാജി എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്ത് ( ഒരു ഏക്കർ എട്ട് സെന്റ് ) മെയ് ഒന്നിന് സ്കൂൾ ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.പി. കുഞ്ഞുലക്ഷ്മി ടീച്ചറാണ്.
1957 ൽ വിദ്യാലയം കേരള ഗവൺമെന്റ് ഏറ്റെടുത്തു.1956 ൽ 42 കുട്ടികളാണ് സ്കൂളിൽ അന്ന് ഉണ്ടായിരുന്നത്.ഇപ്പോൾ ഒന്ന് മുതൽ നാല് വരെ 102 കുട്ടികളും പ്രീ പ്രൈമറിയിൽ 65 കുട്ടികളുംമുണ്ട്. PTA,SSG,SMC,MTA എന്നിവയുടെ പ്രവർത്തനം സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.കൂടുതൽവായിക്കുക
സ്കൂളിന്റെ പുരോഗതിയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് അക്കാദമിക് നിലവാരമാണ്. അതിനായി പി.ടി.എ ,അധ്യാപകർ ,കുട്ടികൾ ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ച് മുന്നേറികൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- ആകർഷകമായ ക്ലാസ് മുറികൾ
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- പ്രീപ്രൈമറി -കളി സാമഗ്രികൾ
- ഭാഗീക ചുറ്റുമതിൽ
- വാഹന സൗകര്യം
ഭരണനിർവഹണം
- ഗവൺമെന്റ്
- വെട്ടത്തൂർ പഞ്ചായത്ത്
- ഹെഡ് മാസ്റ്റർ
- അധ്യാപകർ
- പിടിഎ
- എസ്.എം.സി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
വഴികാട്ടി
{{#multimaps:11.021401,76.323792|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|