എ.എം.എൽ.പി.എസ്.പൂന്താവനം

07:05, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്.പൂന്താവനം
വിലാസം
പൂന്താവനം

പൂന്താവനം പി.ഒ
,
679325
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04933270470
ഇമെയിൽamlpspoonthavanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൊയ്തീൻ കുട്ടി .എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

1926 ലാണ് പൂന്താ വനം എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്ര്യ സമരവും മാപ്പിള ലഹളയും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ പൂന്താവനം പോലുള്ള പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ശ്രമകരമായ ജോലി നിർവഹിച്ച് ആദ്യകാല മാനേജരായ കൊടക്കാടൻ മൊയ്തുപ്പ മൊല്ലാക്ക ആദ്യത്തെ മൊല്ല ടീച്ചർ ആയ നെടിയെടത്ത് കുഞ്ഞലവി ഹാജി എന്നിവരെ പൂന്താനം പ്രദേശം ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്നു '

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണനിർവഹണം

വഴികാട്ടി

{{#multimaps: 11.045914, 76.231593 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പൂന്താവനം&oldid=393071" എന്ന താളിൽനിന്ന് ശേഖരിച്ചത്