സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മുക്കാളിയിലൂടെ കടന്ന് പോകുന്ന ദേശീയപാതയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചോമ്പാൽ എൽ പി സ്കൂൾ. 1938 മുതൽ ഇതെ നഗരത്തിൽ വിദ്യലയം പ്രവ‍ർത്തിച്ചു വരുന്നു. കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപ ജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.

ചോമ്പാല എൽ പി എസ്
വിലാസം
ചോമ്പാല

ചോമ്പാല പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0496 2500480
ഇമെയിൽhmchombalalp16239@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16239 (സമേതം)
യുഡൈസ് കോഡ്32041300212
വിക്കിഡാറ്റQ64551851
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിമിത്ത്.സി
പി.ടി.എ. പ്രസിഡണ്ട്വിനോദ്.പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു.പി
അവസാനം തിരുത്തിയത്
17-01-202216239-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1903ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ഈ സ്കൂൾ കേന്ദ്രമായി നടന്നിരുന്നു.

ഭൗതികസൗകര്യങ്ങൾ

  1. സ്കൂൾ തിയേറ്റർ
  2. സ്മാർട്ട് ക്ലാസ് റൂം
  3. മികച്ച ഫർണിച്ചർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ ഗോപാലക്കുറുപ്പ്
  2. എം പി കൃഷ്ണൻ നമ്പ്യാർ
  3. ടി ആണ്ടി
  4. കിഴക്കേടത്ത് കുഞ്ഞിരാമൻ
  5. വി ഗോപാലൻ
  6. ഇ മാണിക്യം
  7. സി.എച്ച് രാമചന്ദ്രൻ

നേട്ടങ്ങൾ

കലാകായികമേളയിലെ മികച്ച വിജയങ്ങൾ ഉയർന്ന അക്കാദമിക് നിലവാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുല്ലപ്പളളി രാമചന്ദ്രൻ എം പി
  2. ഡോ. ഗംഗാദേവി
  3. ശ്രീശൻ ചോമ്പാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.
  • വടകര - തലശ്ശേരി റൂട്ടിൽ മുക്കാളി പോസ്റ്റ് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11. 6684,75.5588|zoom=18}}


"https://schoolwiki.in/index.php?title=ചോമ്പാല_എൽ_പി_എസ്&oldid=1320105" എന്ന താളിൽനിന്ന് ശേഖരിച്ചത്