ചോമ്പാല എൽ പി എസ്/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്
സാമ്പ്രദായികമായ ഗണിത പഠനത്തിൽ നിന്നും വേറിട്ട് രസകരമായ രീതിയിൽ വിദ്യാർഥികളുമായി ഗണിതം വിനിമയം ചെയ്യുക, ഗണിത ആശയങ്ങളെ യുക്തിപരമായി ബന്ധിപ്പിക്കുക എന്നിവയാണ് ഈ ക്ലബിന്റെ ഉദ്ദേശ്യ ലക്ഷ്യം
കാക്കത്തൊള്ളായിരം
കാക്കത്തൊള്ളായിരം എന്ന് പേരിട്ടിരിക്കുന്ന 2021-2022 വർഷത്തെ ഗണിത ക്ലബ് ശ്രീമതി പ്രസന്ന കുമാരി (റിട്ട. പ്രധാന അധ്യാപിക, ചോമ്പാൽ എൽ പി സ്കൂൾ ) ഉദ്ഘടാനം ചെയ്തു.