ചോമ്പാല എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സംഘടനയുടെ ലക്ഷ്യങ്ങൾ നിറവേറ്റാനും കുട്ടികളിൽ സേവനസന്നദ്ധത,ദയ,സ്നേഹം,ആതുരശുശ്രൂഷ എന്നീ മൂല്യങ്ങൾ വളർത്താനും വേണ്ടിയാണ് വിദ്യാലയത്തിൽ ഈ സംഘടന പ്രവർത്തിക്കുന്നത്.