ജി.എൽ.പി.എസ്. എലപ്പുള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
എലപ്പുള്ളി പഞ്ചായത്തിൽ പത്തൊമ്പതാം വാർഡിൽ 1920 മുതൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. അന്നുമുതൽ 2004 ഒക്ടോബർ വരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എലപ്പുള്ളിയിൽ മലമ്പുഴ ബ്ലോക്ക്
പഞ്ചായത്ത് നിർമിച്ച കെട്ടിടത്തിൽപ്രവർത്തിക്കുന്നു . മാണിക്കത്ത് കുട്ടികൃഷ്ണമേനോനാണ് ഈ സ്കൂളിൻറെ സ്ഥാപകൻ ആദ്യത്തെ പ്രധാനധ്യാപികകേ നാത്ത് സുഭദ്ര കുഞ്ചിയമ്മ.പാലക്കാട് താലൂക്കിലും ചിറ്റൂർ ഉപജില്ലയിലുമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലക്കാട്
.ജില്ലയിൽ തന്നെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഏക എൽപി വിദ്യാലയം ഇത് മാത്രമായിരിക്കും കും.
ജി.എൽ.പി.എസ്. എലപ്പുള്ളി | |
---|---|
വിലാസം | |
എലപ്പുള്ളി എലപ്പുള്ളി , എലപ്പുള്ളി പി.ഒ. , 678622 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | o4912584116 |
ഇമെയിൽ | hmglpselappully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21305 (സമേതം) |
യുഡൈസ് കോഡ് | 32060401004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമൃതവല്ലി. എൻ |
പി.ടി.എ. പ്രസിഡണ്ട് | അനിത |
എം.പി.ടി.എ. പ്രസിഡണ്ട് | അനിഷ |
അവസാനം തിരുത്തിയത് | |
15-01-2022 | 21305 |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
പരിസ്ഥിതിക്ലബ്ബ്
ഐ ടി ക്ലബ്ബ്
ഗണിതക്ലബ്ബ്
ഇംഗ്ലീഷ്‌ക്ലബ്ബ്
വിദ്യാരംഗംകലാസാഹിത്യവേദി
സാമൂഹ്യസമ്പർക്കപരിപാടികൾ
പാലിയേറ്റീവ്കെയർ സഹായം
മാനേജ്മെന്റ്
ഭൗതിക സാഹചര്യങ്ങൾ
മികച്ച ക്ലാസ് റൂമുകൾ, പാചകപ്പുര, ഐ ടി സാധ്യതകൾ പരിചയപ്പെടുത്താൻ പ്രൊജക്ടർ,ലാപ്ടോപ്പ്(4),ഡെസ്ക്ടോപ്പ്, ആയിരത്തിൽ അധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന ലൈബ്രറി,ശിശുസൗഹൃദപരമായ ടോയ്‌ലറ്റുകൾ,കുടിവെള്ള സൗകര്യം,പച്ചക്കറി തോട്ടം, തുടങ്ങിയവ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | വർഷം |
മേരിതെരേസ | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.754250362536903, 76.74681343388916|zoom=18}}
|
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-12------ കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്ന