ജി എൽ പി എസ് ഏവൂർ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ഏവൂർ നോർത്ത്
വിലാസം
ഏവൂർ വടക്ക്

ഏവൂർ വടക്ക്
,
ഏവൂർ വടക്ക് പി.ഒ.
,
690507
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽ35404haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35404 (സമേതം)
യുഡൈസ് കോഡ്32110500607
വിക്കിഡാറ്റQ87478360
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംചേപ്പാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ. നായർ
പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്ഹരിത
അവസാനം തിരുത്തിയത്
15-01-202235404


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പഴ ജില്ലയിൽ കാർത്തികപ്പളളി താലൂക്കിൽ ചേപ്പാട് പഞ്ചായത്ത് 8- ാം വാർഡിൽ ഏവൂർ - മുട്ടം റോഡിൽ പനച്ചമൂട് ജംഗ്ഷന് വടക്ക് റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറിസ്കൂളാണിത്

ചരിത്രം

ചരിത്ര രേഖകൾ വിശകലനം ചെയ്താൽ 1918 ൽ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം.തുടർന്ന്‌  വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികൾ.തുടർന്നുവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ളീഷ് ക്ളബ്ബ്
  • സയൻ‌സ് ക്ലബ്ബ്.
  • ഹെൽത്ത് ക്ളബ്ബ്
  • വിജ്ഞാനോത്സവം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • ഹരിത സേന
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം. ലളിതമ്മ
  2. എസ്. വിജയലക്ഷ്മി
  3. വൈ.സാറാമ്മ
  4. കെ.സുഹറാബീവി
  5. നിലോഫ‍ർ ബീഗം കെ.ഐ.

നേട്ടങ്ങൾ

2016-17 അധ്യയനവർഷത്തിൽ അഭിമാനാർഹമായ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സ്ക്കൂളിനായി. സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം. പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ മുന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. പോക്കാട്ട് രാമചന്ദ്രൻ
  2. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്
  3. ഡോ.ഗോപകുമാർ
  4. എം.കെ. വേണുകുമാർ

വഴികാട്ടി

  • ചേപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • മാവേലിക്കര - ഹരിപ്പാട് സംസ്ഥാന പാതയിലെ മുട്ടം-ചൂണ്ടുപലക ജംഗ്ഷൻ ബസ്‌സ്റ്റോപ്പിൽ നിന്നും രണ്ടുകിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം.



{{#multimaps:9.2391869,76.4855797|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഏവൂർ_നോർത്ത്&oldid=1299068" എന്ന താളിൽനിന്ന് ശേഖരിച്ചത്