എ.യു.പി.എസ്. ആനമങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ ആനമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആനമങ്ങാട് എ.യു .പി സ്കൂൾ
എ.യു.പി.എസ്. ആനമങ്ങാട് | |
---|---|
പ്രമാണം:18761 School logo | |
വിലാസം | |
ആനമങ്ങാട് A U P SCHOOL ANAMANGAD , ആനമങ്ങാട് പി.ഒ. , 679357 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 04933 205144 |
ഇമെയിൽ | aupsanamangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18761 (സമേതം) |
യുഡൈസ് കോഡ് | 32050500202 |
വിക്കിഡാറ്റ | Q64565871 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലിപ്പറമ്പ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 332 |
പെൺകുട്ടികൾ | 323 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റിത എൻ പി |
പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത അജയൻ |
അവസാനം തിരുത്തിയത് | |
14-01-2022 | 18761 |
ചരിത്രം
ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടുന്നതിന് മുൻപ് ഇങ്ങ് കേരളത്തിലെ മലപ്പുറം ജില്ലയിൽ പെട്ട ആനമങ്ങാട് പ്രദേശത്ത് 1940 ൽ അന്നത്തെ മാനേജരും ഹെഡ്മാസ്റ്ററും അധ്യാപകനുമായിരുന്ന എൻ.പി മാഷ് എന്ന് അറിയപ്പെട്ടിരുന്ന ശ്രീ.എൻ.പി നാരായണൻ നായർ സ്ഥാപിച്ച വിദ്യാലയമാണ് ആനമങ്ങാട് എ.യു.പി സ്കൂൾ .40 ആൺകുട്ടികളും 16 പെൺകുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 20 ക്ളാസ്സ്റൂമുകളിലായി 332 ആൺകുട്ടികളും 323 പെൺകുട്ടികളും 25 നിസ്വാർത്ഥ സേവകരായ അധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിച്ച് കൊണ്ടിരിക്കുന്നു.വിശാലമായ കളി സ്ഥലവും സ്മാർട് ക്ലാസ്റൂമും ലാബ്,ലൈബ്രറി,ഗതാഗത, കുടിവെള്ള സൗകര്യങ്ങളും ഇന്ന് വിദ്യാലയത്തിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം ,സ്മാർട് ക്ളാസ്സ്റൂം ,ഓപ്പൺ ഓഡിറ്റോറിയം ,ലാബ്,ലൈബ്രറി ,ഗതാഗത സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
SlNo | Name | Year | Photo |
---|---|---|---|
ക്ലബ്ബുകൾ
വിദ്യാലയത്തിൽ എല്ലാ ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട് .
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps:10.9376412,76.2653678| width=500px | zoom=16}}