ജി.എം.യു.പി.എസ്.അരീക്കോട്

20:14, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ്.അരീക്കോട്
വിലാസം
അരീക്കോട്

അരീക്കോട് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0483 2851655
ഇമെയിൽgmupsareacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48237 (സമേതം)
യുഡൈസ് കോഡ്32050100101
വിക്കിഡാറ്റQ64564340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരീക്കോട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ370
പെൺകുട്ടികൾ358
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ .എ.കെ
പി.ടി.എ. പ്രസിഡണ്ട്സുൽഫിക്കർ
എം.പി.ടി.എ. പ്രസിഡണ്ട്റസിയ
അവസാനം തിരുത്തിയത്
01-01-2022Parazak


പ്രോജക്ടുകൾ




ചരിത്രം

1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ൽ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ രൂപത്തിലും ഭാവത്തിലും പേരിലും ഇങ്ങനെ ആയിരുന്നില്ല ഇപ്പോൾ എ ഇ ഒ ഒാഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിൻെറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു പഴയ സ്കൂൾ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിലായിരുന്നു . ബോർഡ് മാപ്പിള ലോവർ എലിമെൻെററി സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോർഡ് മാപ്പിള ഹയർ എലിമെൻെററി സ്കൂളായി ​ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

ഭരണനിർവഹണം

വഴികാട്ടി

{{#multimaps: 11.238069, 76.049888 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.അരീക്കോട്&oldid=1172088" എന്ന താളിൽനിന്ന് ശേഖരിച്ചത്