എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.സ്കൂൾ ഒമാച്ചപുഴ | |
---|---|
പ്രമാണം:AMLPS Omachapuzha | |
വിലാസം | |
ഓമച്ചപ്പുഴ AMLP SCHOOL OMACHAPUZHA , ഓമച്ചപ്പുഴ പി.ഒ. , 676320 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 05 - 1941 |
വിവരങ്ങൾ | |
ഇമെയിൽ | omachapuzhaamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19645 (സമേതം) |
യുഡൈസ് കോഡ് | 32051100706 |
വിക്കിഡാറ്റ | Q64564406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഴൂർപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 186 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭാസുര . ഒ.എസ്. |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ലത്തീഫ്.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | സഫ്ന ടി. |
അവസാനം തിരുത്തിയത് | |
14-01-2022 | Praveensagariga |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്1941 ൽ ആണ്. യു. മരക്കാർ ഹാജി യാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപ കൻ .ഇപ്പോഴത്തെ മാനേജർ യു അബ്ദുറഹിമാൻ ആണ് .2016 ഏപ്രിൽ മാസത്തിൽ പ്ലാറ്റിനം ജൂബിലി വളരെ വിപുലമായി ആഘോഷിച്ചു .താനൂർ നിയോജകമണ്ഡലം എം .എൽ .എ .ശ്രീ .അബ്ദുറഹ്മാൻ രണ്ടത്താണി പരിപാടി ഉദ്ഘാടനം ചെയ്തു .
== ഭൗതികസൗകര്യങ്ങൾ ==8ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്,
പ്രവ്യത്തി പരിചയ ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ,അറബി ക്ലബ്ബ് ഹരിത ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.തുടർച്ചയായി 11വർഷമായി താനൂർ ഉപജില്ലാ പ്രവ്യത്തി പരിചയ മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം .ഗണിതമേളയിൽ 3വർഷമായി ഓവറോൾ ഒന്നാം സ്ഥാനം.