ജി എൽ പി എസ് കക്കഞ്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് കക്കഞ്ചേരി | |
|---|---|
| വിലാസം | |
കക്കഞ്ചേരി കക്കഞ്ചേരി പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 9495759392 |
| ഇമെയിൽ | glpskakkanchery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16305 (സമേതം) |
| യുഡൈസ് കോഡ് | 32040100207 |
| വിക്കിഡാറ്റ | Q64551195 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 60 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മോഹൻദാസ് ടി എം |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ ടി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി പി എം |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 16305 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ചരിത്രം
സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.
അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറി -4
ഓഫീസ് മുറി -1
ലാപ് ടോപ് - 3
പ്രൊജക് ടർ -2
പാചകപ്പുര - 1
മൂത്രപ്പുര - 2
കക്കൂസ് - 4
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| പട്ടർ മാഷ് | |
- പട്ടർമാസ്റ്റർ
- സുകുമാരൻ മാസ്റ്റർ
- ഗോപാലൻ മാസ്റ്റർ
- വിജയൻ മാസ്റ്റർ
- ജാനകി ടീച്ചർ
- എ. സി. മാധവൻ മാസ്റ്റർ
- ദാമോദരൻ മാസ്റ്റർ
- .പുഷ്പ ടീച്ചർ
- ശിവദാസൻ മാസ്റ്റർ
- 10.മാത്യു സെബാസ്റ്റ്യൻ മാസ്റ്റർ
- 11.ഗീത ടീച്ചർ
നേട്ടങ്ങൾ
വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം ...........
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിരവധി വികസന പ്രവർത്തനങ്ങളും സ്ക്കൂളിൽ നടത്താൻ സാധിച്ചിട്ടുണ്ട്.നവീകരിച്ച ലൈബ്രറി,വായനമുറി,ഇന്റർനെറ്റ് സംവിധാനം,ഗ്രിൽ വർക്ക് ചെയ്തു അടച്ചുറപ്പാക്കിയ ഗോവണി,ശുചിമുറികള്,വാഷ് ഏരിയ എന്നിവ ശ്രദ്ദേയമായ നേട്ടങ്ങളിൽ ചിലതാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനീത. കെ
- ഡോ.രശിഷ
- ഡോ .റിംസത്ത്
വഴികാട്ടി
- കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ മുണ്ടോത്ത് പള്ളി സ്റ്റോപ്പിൽനിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗം . ഇല്ലത്തുതാഴെ സ്റ്റോപ്പിനു സമീപം.
{{#multimaps:11.46021,75.736185|zoom=8}} -