ഗവൺമെന്റ് യുപി എസ് അയ്യലത്ത്

12:40, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsayyalath14241 (സംവാദം | സംഭാവനകൾ) (name)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് യുപി എസ് അയ്യലത്ത്
വിലാസം
ചിറക്കര ,തലശ്ശേരി

ചിറക്കര പി.ഒ.
,
670104
,
കണ്ണൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0490 2322308
ഇമെയിൽgupsayyalath@gmail.com
കോഡുകൾ
സ്കൂൾ കോഡ്14241 (സമേതം)
യുഡൈസ് കോഡ്32020300916
വിക്കിഡാറ്റQ64456697
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധാമണി.കെ.ബി
പി.ടി.എ. പ്രസിഡണ്ട്ദിൽഷാദ്.കെ.എൻ
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ.പി.ഒ
അവസാനം തിരുത്തിയത്
13-01-2022Gupsayyalath14241


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്വാതന്ത്ര്യത്തിനും 16 വർഷങ്ങൾക്കു മുമ്പേ അയ്യത്തേയും പരിസര പ്രദേശങ്ങളിലെയുo നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ 1931 ജനുവരി 15ന് ചിറക്കര "സനാന് ' എന്ന പേരിൽ തലശ്ശേരി മുൻസിപ്പൽ കൗൺസിൽ സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. സ്വാതന്ത്ര്യാനന്തരം 1949 ൽ മുനിസിപ്പൽ കൗൺസിലിന്റെ തന്നെ തീരുമാനപ്രകാരം "അയ്യലത്ത് സകൂൾ " ആയി പുനർ നാമകരണം ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം, ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉൾക്കൊള്ളുന്ന കെട്ടിടം, സ്കൂൾ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന കെട്ടിടം എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങളിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. കൂടാതെ, സജ്ജമായ അടുക്കള, ടോയലറ്റ് കോംപ്ലക്സുകൾ എന്നിവയും സകൂളിന് സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർഥികൾക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം ഫലവത്തും കൂടുതൽ പ്രച്ചതുമാക്കുവാൻ വേണ്ടി വിദ്യാലയം സ്വത്തിവരുന്ന പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ഇവയാണ്:

  • ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതി.
  • വിവിധ ക്ലബ്ബുകൾ
  • കോച്ചിംഗ് ക്ലാസ്സുകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

സ്കൂളിനെ അനുദിനം ഉന്നതിയിലെത്തിക്കുവാനും അതിന്റെ സദ്ഫലം സമൂഹത്തിന് ലഭ്യമാക്കുവാനുമായി അഹോരാത്രം പരിശ്രമിച്ച മഹാന്മാരായിരുന്നു അയ്യലത്ത് സ്കൂളിനെ സംബന്ധിച്ചേടത്തോളം മുൻ സാരഥികൾ -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.75570214491043, 75.50029705414177 | width=800px | zoom=17}}