എ.എം.എൽ.പി.എസ്. കോട്ടോപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21847WIKY (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കോട്ടോപ്പാടം
വിലാസം
കോട്ടോപ്പാടം

കോട്ടോപ്പാടം പി.ഒ
,
678583
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ9961253221
ഇമെയിൽamlpkottopadamsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്21847 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആമിനക്കുട്ടി
അവസാനം തിരുത്തിയത്
13-01-202221847WIKY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്‌ വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട്‌ ഉപജില്ലയിലെ കോട്ടോപ്പാടം എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് 1931ൽ അച്യുതൻ എഴുത്തച്ഛനാണ്‌ സ്ഥാപിച്ചത് 

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.


പ്രസിഡന്റ് :അക്കര അബൂബക്കർ

മാനേജ്‍മെന്റ്‌

ഇ വിദ്യാലയത്തിന്റെ പ്രധമ മാനേജർ അച്ചുതൻ എഴുത്തച്ഛൻ ആയിരുന്നു ഇപ്പോൾ കല്ലടി അബൂബക്കറാണ് മാനേജർ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അവരുടെ പൂർണ പിന്തുണ ലിഭി ച്ചുവരുന്നു

പ്രീപ്രൈമറി

2005 മുതൽ 17കുട്ടികളും 1അദ്ധ്യാപികമായി തുടക്കം കുറിച്ചു ഇപ്പോൾ74 കുട്ടികളും 2അധ്യാപകരും 1 ആയയുമായി പ്രവർത്തിച്ചു വരുന്നു

കുട്ടികളുടെ എണ്ണം

നമ്പർ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
പ്രീപ്രൈമറി 35 39 74
1 45 18 63
2 31 40 71
3 25 18 43
4 23 34 57
ആകെ 159 149 308

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌റൂം ; ആധുനിക സൗകര്യങ്ങളോട് കൂടിയ ക്‌ളാസ് റൂമുകൾ ഉണ്ട് ഐ ടി പഠനത്തിനാവശ്യമായ ലാപ്‌ടോപുകളും പ്രൊജക്ടറുകളും ഉണ്ട്‌

കളിസ്ഥലം ; വിശാലമായ കളിസ്ഥലം ഉണ്ട്


ശൗചാലയം ;

അവ്സശ്യാനുസരണം ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ പേര്  ചാർജെടുത്ത തിയ്യതി
1 കല്യാണിക്കുട്ടി
2 ഗംഗാധരൻ 1/6/1972
3 കുമാരൻ 1/6/1985
4 ഭാനുമതി 1/7/2001
5 സൂസമ്മ മാമൻ 1/4/2007
6 റെയ്ച്ചലേമ വർഗീസ് 1/6/2007
7 കുസുമം ജോസഫ് 1/4/2009
8 ഇന്ദിര 1/4/2015

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒളിമ്പ്യൻ  കുഞ്ഞിമുഹമ്മദ്

ഡോക്ടർ കല്ലടി അബ്ദു

കല്ലടി അബൂബക്കർ

കല്ലടി മുഹമ്മദ് എം എൽ എ

ആയിഷ കല്ലടി

ജിജേഷ്

അനൂബ് ജോർജ്‌

അക്കര അബൂബക്കർ എ ഡി പി ഐ

വഴികാട്ടി