എ.എം.യു.പി.എസ്. മങ്ങാട്ടുപുലം

12:36, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്. മങ്ങാട്ടുപുലം
പ്രമാണം:18464.01.jpg
വിലാസം
മങ്ങാട്ടുപുലം

മങ്ങാട്ടുപുലം ,കോഡൂർ പി.ഒ,
മലപ്പുറം
,
676504,
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9446636548
ഇമെയിൽhm.amupsmangattupulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18464 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുംതാസ്.കെ
അവസാനം തിരുത്തിയത്
03-01-2022MT 1206


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോഡൂർ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.​എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാൽ മുഖരിതമാണ്.‍കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങൽപടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ മങ്ങാട്ടുപുലം സ്കൂൾ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ൽ മുതുകാട്ടിൽ ഇസ്മയിൽ മൊല്ല എന്നയാൾ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.1950 ൽ കൊന്നോല അബ്ദുറഹിമാൻ മാസ്റ്റർ ഹെഡ്മാസ്റ്ററും മാനേജറുമായി സ്കൂൾ ഏറ്റെടുത്തു.നാലാം തരം വരെയുള്ള എൽ.പി.സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം 1974 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1982 ശ്രീ. അലവിക്കുട്ടി മാസ്റ്ററും പിന്നീട് 1997 ൽ ശ്രീമതി മുംതാസും പ്രധാന അധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ സ്ഥാപനത്തിന്റെ മാനേജർ മുഹമ്മദ് കുട്ടി മാസ്റ്ററാണ്.

വഴികാട്ടി

{{#multimaps:11.044417,76.059717|zoom=18}}