ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.മേപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
09:04, 4 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് ശെരിയാക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.മേപ്പറമ്പ
വിലാസം
മേപ്പറമ്പ

പള്ളിപ്പുറം പി ഓ
,
678006
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ04912542219
ഇമെയിൽgupsmepparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്21645 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി കെ മുരളി
അവസാനം തിരുത്തിയത്
04-01-2021Adithyak1997


പ്രോജക്ടുകൾ



== ചരിത്രം ==

NERKAZHCHA-TEACHER'S CONTRIBUTION
NERKAZHCHA-STUDENT'S CONTRIBUTION
STUDENT'S CONTRIBUTION
 [[പ്രമാണം:N K 03nnnew.jpg|thumb|NERKAZHCHA-STUDENT'S CONTRIBUTION]                                             വിദ്യാലയ
    1904  ൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് , ഒരു ചെറിയ എൽ. പി. സ്കൂൾ ആയാണ് ഈ വിദ്യാലയം ആരംഭിച്ചത് .ജാതിമത ഭേദമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു .എങ്കിലും മലപ്പുറം ,കോഴിക്കോട് ജില്ലകളിൽനിന്നും ഇവിടെ വന്ന് താമസമുറപ്പിച്ച മുസ്ലിം കുടുംബങ്ങളിലെ കുട്ടികളായിരുന്നു മേപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും .ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഇവിടെയുണ്ടായിരുന്നത് . അന്ന് മേപ്പറമ്പിൽ മദ്രസ വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാൽ സ്കൂൾ സിലബസിൽ  ഇസ്ലാമിക പഠനങ്ങൾക്കായി ഒരു പിരീഡും ഹിന്ദു കുട്ടികൾക്കായി കൃഷ്ണചരിതം ,മണിപ്രവാളം എന്ന പിരീഡും ഉൾപ്പെടുത്തിയിരുന്നു .അന്നത്തെ പ്രധാന അധ്യാപകൻ  ഒരു ജൈനമതക്കാരനായിരുന്നു എന്നത് അക്കാലത്ത് ഈ പ്രദേശത്ത് ജൈനമതം പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് .
     തുടർന്നുള്ളകാലങ്ങളിൽ വിദ്യാലയം പല നേട്ടങ്ങളും കൈവരിച്ചു .1962 ൽ  സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഏഴാംതരം വരെയാക്കി. ഓലമേഞ്ഞിരുന്ന വിദ്യാലയം മെച്ചപ്പെട്ട കോൺക്രീറ്റ് ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത് .പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.98% മുസ്ലിം സമുദായത്തിലും ,ബാക്കി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെടുന്നവരും ആണ്.ഇവിടുത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് .

ഭൗതികസൗകര്യങ്ങൾ

വിസ്തീർണം 51 സെൻറ് ക്ലാസ് റൂം 18 ഓഫീസ് റൂം 1 സ്റ്റാഫ് റൂം 1 കമ്പ്യൂട്ടർ ലാബ് 1 ലൈബ്രറി & ലാബ 1 ടോയ് ലറ്റ് 8 അടുക്കള 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.യു.പി.എസ്.മേപ്പറമ്പ&oldid=1068787" എന്ന താളിൽനിന്ന് ശേഖരിച്ചത്