എ.എൽ.പി.എസ്.മുന്നൂർക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്.മുന്നൂർക്കോട് | |
|---|---|
| വിലാസം | |
മുന്നൂർക്കോട് മുന്നൂർക്കോട് പി.ഒ. , 679502 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1905 |
| വിവരങ്ങൾ | |
| ഫോൺ | 0466 2380156 |
| ഇമെയിൽ | alpsmunnurcode1905@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20221 (സമേതം) |
| യുഡൈസ് കോഡ് | 32060300207 |
| വിക്കിഡാറ്റ | Q64690691 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | ഒറ്റപ്പാലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൂക്കോട്ട്കാവ് പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 56 |
| ആകെ വിദ്യാർത്ഥികൾ | 110 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുരളി എ.ആർ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീപ്രിയ കെ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 20221OTP |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1905 ൽ കുളങ്കര മാധവൻനായർ സ്ഥാപിച്ച വിദ്യാലയം.പഞ്ചമ വിദ്യാലയമായിരുന്നു. പിന്നീട് ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്, വാഹന സൗകര്യം, പ്രീപ്രൈമറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ടാലന്റ് ലാബ്
- ജൈവ പച്ചക്കറി കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീമതി. ഭാനുമതി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ :
ശ്രീ. കുളങ്കര മാധവൻനായർ
ശ്രീ.മാധവൻകുട്ടി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. സുകുമാരൻ മാസ്റ്റർ
ശ്രീ. വി. രാമകൃഷ്ണൻമാസ്റ്റർ
ശ്രീമതി.കെ.റീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.എം.കെ.വെങ്കിടകൃഷ്ണൻ
വഴികാട്ടി
{{#multimaps:10.85892261654532, 76.37161461248493|zoom=13}}