പുഴാതി നോർത്ത് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13669 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണൂർവിദ്യാഭ്യാസ ജില്ലയിൽ   പാപ്പിനിശ്ശേരി ഉപജില്ലയിലെ കൊറ്റാളി (പുഴാതി )സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുഴാതി നോർത്ത് യു പി സ്കൂൾ.

പുഴാതി നോർത്ത് യു പി സ്കൂൾ
വിലാസം
കൊറ്റാളി

പി.ഒ കൊറ്റാളി, കണ്ണൂർ
,
670005
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04972747215
ഇമെയിൽschool13669@gmail.com
കോഡുകൾ
സ്കൂൾ കോഡ്13669 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം മധുസൂദനൻ
അവസാനം തിരുത്തിയത്
11-01-202213669


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പ്രശസ്ത ഭിഷഗ്വരന് കോമത്ത് അച്യുതൻ വൈദ്യർ സ്ഥാപിച്ച ഈ വിദ്യാലയം ഇതിനോടകം തന്നെ ശതാബ്ദി ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു, 1913ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതു.

ഭൗതികസൗകര്യങ്ങൾ

സൗകര്യപ്രദമായ ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ്സ്‌റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലബോറട്ടറി, ഗണിത ലാബ്, ലൈബ്രറി, റീഡിങ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ കലാമേള, ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ മേളകൾ, സ്പോർട്സ് & ഗെയിംസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നു, സ്കൗട്ട് & ഗൈഡ്സ്, ഫീൽഡ് ട്രിപ്പുകൾ, സ്കൂൾ പച്ചക്കറി തോട്ടം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്നു.

മാനേജ്‌മെന്റ്

എൻ. കെ ബാലഗോപാലൻ മാസ്റ്റർ

മുൻസാരഥികൾ

  • ഗോവിന്ദൻ മാസ്റ്റർ,
  • ശങ്കരൻ മാസ്റ്റർ,
  • ചന്ദ്രമതി ടീച്ചർ,
  • സൗമിനി ടീച്ചർ, പി.പി വേലായുധൻ മാസ്റ്റർ, പി വിജയകുമാരി, കെ മോഹനൻ, എം മോഹനൻ, സി ഷണ്മുഖൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി പത്മനാഭൻ(കഥാകൃത്ത്), എ. കെ ശശീന്ദ്രൻ(ഗതാഗത വകുപ്പ് മന്ത്രി), അഡ്വ വി ബലറാം, നൂപുരം ബാലകൃഷ്ണൻ(പ്രശസ്ത നൃത്ത അധ്യാപകൻ), രത്നാകരൻ മാസ്റ്റർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്), രമേശ് കൊറ്റാളി(ആർട്ടിസ്റ്റ്)

വഴികാട്ടി

{{#multimaps: 11.904835143489, 75.38255303862906| width=800px | zoom=18 }} കണ്ണൂർ ജില്ലയിൽ കണ്ണൂർ കോർപറേഷനിലെ അത്താഴക്കുന്നു ഡിവിഷൻ പരിധിയിൽ കൊറ്റാളി കാവിനു സമീപം സ്ഥിതി ചെയ്യുന്ന�