സെന്റ് ജോൺസ് യു.പി.എസ്.കലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോൺസ് യു.പി.എസ്.കലൂർ | |
|---|---|
| വിലാസം | |
Kaloor kaloorപി.ഒ, , 686668 | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 04862267988 |
| ഇമെയിൽ | sjupskaloor1608@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28221 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | MERCY VARGHESE |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 28221 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന കല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സെന്റ്. ജോൺസ് യു പി സ്കൂൾ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് ശതാബ്ദി നിറവിൽ എത്തിയിരിക്കുന്നു. സമീപ പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1922ൽ പ്രദേശവാസിയായ ശ്രീ. ചെറിയാച്ചൻ കൊച്ചുകുടി നൽകിയ സ്ഥലത്ത് സെന്റ്. ജോൺസ് ഇടവകയുടെ മേൽനോട്ടത്തിൽ സ്കൂൾ സ്ഥാപിതമായി. പ്രദേശവാസികൾക്കെല്ലാം അറിവിന്റെ ശ്രീകോവിൽ തീർത്ത ഈ വിദ്യാലയം കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2016 ൽ സ്കൂൾ പുതുക്കിപ്പണിയുകയും ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ഒരുക്കുകയും ചെയ്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ LKG മുതൽ ഏഴാം ക്ലാസ് വരെ 355 കുട്ടികൾ പഠിക്കുന്നു. അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി 18 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.986325, 76.707617|zoom=18}}