എസ് എ എൽ പി എസ് വെണ്ണിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എ എൽ പി എസ് വെണ്ണിയോട് | |
---|---|
വിലാസം | |
വെണ്ണിയോട് വെണ്ണിയോട് , കോട്ടത്തറ പി.ഒ. , 673124 , വയനാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | venniyodesalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15208 (സമേതം) |
യുഡൈസ് കോഡ് | 32030300302 |
വിക്കിഡാറ്റ | Q64522330 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടത്തറ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിവ്യ അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | ഭാസ്കരൻ എം. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത ബാബു |
അവസാനം തിരുത്തിയത് | |
11-01-2022 | 15208 |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ വെണ്ണിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് വെണ്ണിയോട് . ഇവിടെ 28 ആൺകുട്ടികളും, 32 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വിദ്യ അഭ്യസിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിൽ ഒരു വിദ്യാലയത്തിൻെറ കടമ അന്വർത്ഥമാക്കിക്കൊണ്ട് 1951-ൽ 62 വിദ്യാർഥികളും രണ്ട് അധ്യാപകരുമായി സെർവ് ഇന്ത്യ ആദിമജാതി ലോവർ പ്രൈമറി സ്കൂൾ, വെണ്ണിയോട് ആരംഭിച്ചു. 03-09-1951ന് സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രത്തിന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡി. ഇ. ഒ അംഗീകാരം നൽകി. Dis/G12/51 dtd 24-10-51 എന്ന ഉത്തരവുപ്രകാരം ഡി.ഇ.ഒ, സെൻട്രൽ മലബാർ കോഴിക്കോട് സ്കൂളിന് സ്ഥിര അംഗീകാരം നൽകി. ശ്രീ.എൻ മാധവൻ നായർ കേരള ആദിമജാതി സേവക് സംഘമായിരുന്നു തുടക്കകാലത്തെ മാനേജർ. മഹാമനസ്കനായ ശ്രീ.ബ്രഹ്മ സുരയ്യ പട്ടർ നൽകിയ കെട്ടിടത്തിൽ സെർവ് ഇന്ത്യ സൊസൈറ്റി സെക്രട്ടറിയായ ശ്രീ. എൽ.എൻ. റാവുവിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- MATHRUBHUMI VKC NANMA CLUB
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
MATHRUBHUMI VKC NANMA AWARD-2017
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.68021,76.02555|zoom=13}}
- വെണ്ണിയോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15208
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ