ജി.എൽ.പി.എസ്. മുദിയക്കാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. മുദിയക്കാൽ | |
---|---|
വിലാസം | |
മുദിയക്കാൽ മുദിയക്കാൽ , 671348 | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04672265110 |
ഇമെയിൽ | 12212hmglpsmudiakkal@gmail.com |
വെബ്‍സൈറ്റ് | 12212hmglpsmudiakkal.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12212 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുഞ്ഞിപ്പാത്തുമ്മ കെ പി |
അവസാനം തിരുത്തിയത് | |
26-12-2021 | Nhanbabu |
ചരിത്രം
ഉദുമ ഗ്രാമപഞ്ചായത്തിൽ മുദിയക്കാൽ ദേശത്ത് 1955-ൽ ഈ സ്കൂൾ സ്ഥാപിതമായി.ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.പരേതനായ ശ്രീ ദേവപ്പയ്യ എന്നയാൾ വാടക ഈടാക്കാതെ സ്കൂളിന് പ്രവർത്തിക്കാനുള്ള സ്ഥലം നൽകി.ആദ്യ അധ്യാപകൻ ശ്രീ. കെ. വി. ബാലകൃഷ്ണൻ ആയിരുന്നു. ഏഴ് വർഷക്കാലം ഓല ഷെഡിൽ പ്രവർത്തിച്ച സ്കൂൾ 1962 ൽ ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറി.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്പീഷ് ക്ലാസ്.
കൃഷി.
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|