ജി.യു.പി.എസ്. വേലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. വേലേശ്വരം
വിലാസം
വേലേശ്വരം

ജി.യു.പി.എസ്. വേലാശ്വരം, പി,ഒ(ഹരിപുരം), വഴി(ആനന്ദാശ്രമം)
,
671531
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0467 2266310
ഇമെയിൽgupsvelleswaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്12248 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശി .
അവസാനം തിരുത്തിയത്
29-12-2021Sankarkeloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==കട്ടികൂട്ടിയ എഴുത്ത്

           1953 ൽ അജാനൂർ ഗ്രാമപ‍ഞ്ചായത്തിലെ വേലാശ്വരം പ്രദേശത്ത് വേണുഗോപാൽ എഡ്യുക്കേ‍ഷൻ സൊസൈറ്റിയുടെ കീഴിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ രൂപീകൃതമായ സ്ഥാപനമാണ് വേലാശ്വരം എ.യു.പി സ്കൂൾ . 1953 ൽ എൽ.പി സ്കൂൾ ആയി ആരംഭിച്ച് 1982ൽ യു.പി.സ്കൂളായി ഉയർത്തി. നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 2008 ഏപ്രിൽ 25ന് സർക്കാർ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

                5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് മുറികളും , കൂടാതെ കംപ്യൂട്ടർ ലാബും, ലൈബ്രറി ഹാളും, മീറ്റിംഗ് ഹാളും ഉണ്ട്.  വിശാലമായ ഒരു മൈതാനവും, സ്റ്റേജും ഉണ്ട്. നല്ലൊരു പൂന്തോട്ടവും  ചുറ്റുമതിലും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

മാനേജ്‌മെന്റ്

                  അജാനൂർ ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലാണ് വേലേശ്വരം സ്കൂൾ.  ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

          ശ്രീ നാരായണൻ നമ്പൂതിരി മാസ്റ്റർ , അമ്മിണി ടീച്ചർ,  ശ്രീധരൻ മാസ്റ്റർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.36092, 75.08793 |zoom=13}}


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വേലേശ്വരം&oldid=1146425" എന്ന താളിൽനിന്ന് ശേഖരിച്ചത്