ഗവ. എം. എസ്. എൽ. പി. എസ്. റാന്നി-വൈക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എം. എസ്. എൽ. പി. എസ്. റാന്നി-വൈക്കം | |
---|---|
വിലാസം | |
റാന്നി വൈക്കം മന്ദിരം പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | gmslpsrannyvaikom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38512 (സമേതം) |
യുഡൈസ് കോഡ് | 32120801501 |
വിക്കിഡാറ്റ | Q87598411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവ്.എം.ആർ |
പി.ടി.എ. പ്രസിഡണ്ട് | സരിത.എം |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത.പി.ഗംഗാധരൻ |
അവസാനം തിരുത്തിയത് | |
10-01-2022 | 38512HM1 |
ആമുഖം
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ മന്ദിരം പാലച്ചുവട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എം എസ് എൽ പി എസ് റാന്നി വൈക്കം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1918 ആഗസ്റ്റ് മാസം 28 തീയതി സരസകവി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ ശ്രീ നാരായണ ഗുരുദേവൻ നാമധേയത്തിൽ സ്ഥാപിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഇല്ലായിരുന്നു.ചുരുക്കം ചിലർ ദൂരെ സ്ഥലങ്ങളിൽ പോയി പഠിച്ചിരുന്നു.അക്കാലത്ത് പിന്നോക്ക ജാതിയിൽ പെട്ടവർക്ക് പഠിക്കാനുള്ള അവസരം ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ മൂലൂർ എസ് പത്മനാഭപ്പണിക്കർ സ്ഥാപിച്ച 51 വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. 1948 ഫെബ്രുവരി പതിമൂന്നാം തീയതി സർ സി പിയുടെ ഭരണകാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി കൊണ്ട് തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിന് പ്രൈമറി വിഭാഗം കൈമാറി. മികവുറ്റ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മുഖ്യധാരയിലേക്ക് ഉയർത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞ 104 വർഷങ്ങളായി കഴിയുന്നു. നിലവിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 28 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38512
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ