ഗവ.എൽ.പി.എസ് .തുറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .തുറവൂർ | |
---|---|
വിലാസം | |
ഗവണ്മെന്റ് ലോവർ പ്രൈമറി സ്ക്കൂൾ തുറവൂർ മനക്കോടഠ , തിരുമലഭാഗം പി.ഒ. , 688540 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0478 2564836 |
ഇമെയിൽ | 34308thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34308 (സമേതം) |
യുഡൈസ് കോഡ് | 32111000504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജി എസ് |
പി.ടി.എ. പ്രസിഡണ്ട് | നെവിൽ രാജ് വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
10-01-2022 | 34308 |
ചരിത്രം ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1800 ന്റെഅവസാനത്തോടെ മനക്കോടം ഇടവകയിൽ ആണ് .മനക്കോടം ഇടവകയിലെ കുന്നേൽ ഫാദർ ഇമ്മാനുവലിന് വസതിയിലാണ് ഒരു വിദ്യാലയം സ്ഥാപിച്ചത് .ഈ വിദ്യാലയം പിന്നീട് ഫാദർ ഇമ്മാനുവലിന്റെ കുടുംബ ഓഹരി സ്ഥലമായ ചേനപ്പറമ്പിന് അടുത്തുള്ള സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. 1884 ൽസ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് മനക്കോടം ഇടവകയുടെ സഹകരണത്തോടെ തുടർന്നുപോന്നു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 180 കുട്ടികളും ആണ് അന്ന് ഉണ്ടായിരുന്നത്. 1907 ൽഎൻഎസ്എസ്സിന്റെആചാര്യനായ ആയ ശ്രീ മന്നത്തു പത്മനാഭൻ ഈ സ്കൂളിലെ അത്യാപകൻ ആയിരുന്നു എന്ന കാര്യം സ്മരിക്കട്ടെ .മനക്കോടം ഇടവകയും കുന്നേൽ കുടുംബക്കാരും തമ്മിലുള്ള കിടമത്സരങ്ങളും സാമ്പത്തിക പരാധീനതയും കൊണ്ട് 1921 ഈ സ്കൂൾ ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും ഗവൺമെൻറ് എൽ പി സ്കൂൾ എന്ന് പേരിടുകയും ചെയ്തു. Lആകൃതിയിലുള്ള ഒരു ഓലമേഞ്ഞ കെട്ടിടമാണ് അന്ന് സ്കൂളിന് ഉണ്ടായിരുന്നത്. സ്കൂൾ പിടിഎ കെട്ടിയുണ്ടാക്കിയ ഒരു മൂത്രപ്പുരയും ഒരു കഞ്ഞിപ്പുര യും മാത്രമാണ് അന്ന് ഈ സ്കൂളിന് ഉണ്ടായിരുന്നത്. മനക്കോടം പള്ളി നൽകിയ ഒരു മണിയാണ് ഇന്നും സ്കൂളിൽ ബെല്ലടിക്കാൻ ഉപയോഗിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.7749763, 76.3103708 |zoom=12}}