സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ  മാനേജ്‌മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്.

സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്
വിലാസം
കൊല്ലക്കടവ്

കൊല്ലക്കടവ്
,
കൊല്ലക്കടവ് പി.ഒ.
,
690509
,
ആലപ്പുഴ ജില്ല
സ്ഥാപിതം1864
വിവരങ്ങൾ
ഇമെയിൽkollakadavucms@gmail.com
കോഡുകൾ
സ്കൂൾ കോഡ്36331 (സമേതം)
യുഡൈസ് കോഡ്32110300704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ46
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ88
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനുമോൾ. കെ
പി.ടി.എ. പ്രസിഡണ്ട്റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി ഡാനിയേൽ
അവസാനം തിരുത്തിയത്
10-01-202236331HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ  കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി.

          കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി  നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ്‌ മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട്  പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ  എയ്ഡഡ്  വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി.

      ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ  - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾഭൗതിക സാഹചര്യങ്ങൾ

വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്.

ക്ലാസ്സ്‌മുറികൾ   -10

ഓഫീസ്               -1

കമ്പ്യൂട്ടർ റൂം       -1

ടോയ്ലറ്റ്

   ആൺകുട്ടികൾ                 -1

    പെൺ കുട്ടികൾ                 -1

യൂറിനൽസ്        -10

*റാമ്പ് & റെയിൽ ഉണ്ട്

*ഇലക്ട്രിഫിക്കേഷൻ - പൈപ്പ് കണക്ഷൻ നടത്തിയിട്ടുണ്ട്.

*കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ ഉണ്ട്.

*കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്.

* ജൈവ വൈവിധ്യ പാർക്ക്‌ ഉണ്ട്

  • വായനശാല
  • കുട്ടികളുടെ പാർക്ക്
  • ഐടി ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
പ്രദീപ്.കെ.പി 2012-2014
ഹെഫ്സി.എം.മാമ്മൻ 2012-
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
ജോൺസൺ കൊല്ലകടവ് ശില്പി
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

വഴികാട്ടി