ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്
വിലാസം
കൂട്ടായി

കൂട്ടായി(പി.ഓ)
,
676562
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 08 - 1929
വിവരങ്ങൾ
ഫോൺ9497343226
ഇമെയിൽrosammajose123@gemail.co
കോഡുകൾ
സ്കൂൾ കോഡ്19737 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ൪
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎ‍ൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസമ്മജോസ്
അവസാനം തിരുത്തിയത്
09-01-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1929 ൽ ആണു ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്ത് കൂട്ടികൾക്കു പഠിക്കാൻ സൗകര്യൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ നിരക്ഷരത കുുറക്കാൻ വേണ്ടി ഇവിടെ ഒരു വിദ്യാലയം തുടങ്ങണമെന്ന സ്ഥാപകനായ കോയക്കുട്ടി ചെറുവളപ്പിൽ എന്നയാളുടെ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയം സ്ഥാപിക്കാനിടയായ സാഹചര്യം.

== ഭൗതികസൗകര്യങ്ങൾ = ഓടു മേഞ്ഞ‍ എട്ട് ക്ലാസ്സ് മുറികളും , ഒരു ഓഫീസു മുറിയും , ഒരു കംപ്യൂട്ട൪ മുറിയും ഉണ്ട്. കൂടാതെ കുുടിവെള്ള സൗകര്യവും ,4 കക്കൂസും, ,4 മൂത്രപ്പുരയും , വിശാലമായ കളിസ്ഥലവും ഉണ്ട്. ‍ . വിദ്യാലയം വൈദ്യുതീകരിച്ചതാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

വിജയഭേരി

പ്രധാന കാൽവെപ്പ്:

==മൾട്ടിമീഡിയാ ക്ലാസ് റൂം==ഇല്ല

മാനേജ്മെന്റ്

വഴികാട്ടി

തിരൂ൪-കൂട്ടായി-ടിപ്പുസുൽത്താ൯ റോഡ്- കോതപറമ്പ്


{{#multimaps: , | width=800px | zoom=16 }}