ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. മുതുവാട്.

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17413muthuvad (സംവാദം | സംഭാവനകൾ) (add infobox data)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. മുതുവാട്.
വിലാസം
ചേളന്നൂർ

ചേളന്നൂർ പി.ഒ.
,
673616
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 5 - 1932
വിവരങ്ങൾ
ഫോൺ9747419976
ഇമെയിൽalpsmuthuvad@gmail.com
കോഡുകൾ
സ്കൂൾ കോഡ്17413 (സമേതം)
യുഡൈസ് കോഡ്32040200604
വിക്കിഡാറ്റQ64550862
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേളന്നൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിനേഷ് എം
പി.ടി.എ. പ്രസിഡണ്ട്അഖിലേഷ്
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
07-01-202217413muthuvad


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ ചേളന്നൂർ പഞ്ചായത്തിലെ 7 /6 ---പള്ളിപ്പൊയിൽ റോഡിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

83 വർഷം മുൻപ് മുസ്‌ലീം മത പണ്ഡിതനായ കൊല്ലറക്കൽ മൊയ്‌ദീൻ കോയ മൊല്ല ചേളന്നൂർ മുതുവാട് പ്രദേശത്ത് ഒരു ഓത്തു പള്ളിക്കൂടം ആയി തുടങ്ങിയ സ്ഥാപന മാണ് ചേളന്നൂർ മുതുവാട് എ .എൽ .പി .സ്കൂൾ ആയി മാറിയത് .സ്വാതന്ത്രസമര സേനാനിയും ഹരിജൻ നേതാവുമായ പി .കൃഷ്ണൻ മാസ്റ്റർ ആണ് ആദ്യ ഹെഡ്മാസ്റ്റർ .ഇപ്പോഴത്തെ സ്കൂൾ മാനേജർ മണിച്ചേരി എൻ .നീനയാണ് .എൻജിനീയർമാരും ഡോക്ടർമാരും അടക്കം 7000 ഓളം പേർ ഈ വിദ്യാലയത്തിൽ നിന്നും അക്ഷര ജ്യോതിസ് ഏറ്റു വാങ്ങി .ഒന്നാമത്തെ വിദ്യാർത്ഥി മുതുവാട് കോയസ്സൻ എന്ന ആളുടെ മകൻ അയ്യമ്മദാണ്‌ .


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഖദീജ ടി . കെ  
ഇന്ദിര . കെ 
 ജിനേഷ് . എം 
'സൗദ . ടി . എം 
'ബിജീഷ് . ബി . ആർ 
ബിനീഷ് . എം . പി. 
വികേഷ് . വി ജി 
ആശ 
' സുബൈദ
'

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._മുതുവാട്.&oldid=1208164" എന്ന താളിൽനിന്ന് ശേഖരിച്ചത്