ഗവ. എൽ പി സ്കൂൾ കീരിക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്കൂൾ കീരിക്കാട് | |
|---|---|
| വിലാസം | |
കീരിക്കാട് കീരിക്കാട് പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 0479 2470400 |
| ഇമെയിൽ | glpskeerikkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36412 (സമേതം) |
| യുഡൈസ് കോഡ് | 32110600804 |
| വിക്കിഡാറ്റ | Q87479306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 91 |
| ആകെ വിദ്യാർത്ഥികൾ | 195 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രിയ.ഡി.ആർ |
| പി.ടി.എ. പ്രസിഡണ്ട് | നാസറുദീൻ .യൂ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി ആർ കൃഷ്ണൻ |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Unnisreedalam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലവർഷം ആയിരത്തിത്തൊണ്ണൂറാം ആണ്ട് തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ . ആദ്യ കാലത്ത് പെൺപള്ളികുടമെന്നാണറിയപ്പെട്ടിരുന്നത് . ശതാബ്ദ്ധി നിറവിൽ നിൽക്കുന്ന ഈ സരസ്വതി വിദ്യാലയം കായംകുളം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്കേയറ്റതായി എൻ എച്ച് അറുപത്തിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്നു . ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത്‌വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്തതാണ് കഴിഞ്ഞിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ 2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ 3. ശങ്കരൻകുട്ടി -കഥകളി സംഗീതജ്ഞൻ 4. സി കേശവൻ -റിട്ടയേർഡ് ആർ റ്റി ഒ 5. ഗോവിന്ദൻകുട്ടി കാരണവർ -പ്രൊഫസ്സർ,എം എസ് എം കോളേജ് കായംകുളം 6.ഫാദർ ഒ തോമസ് - മലങ്കര ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ 7.ഡോക്ടർ ചന്ദ്രശേഖരൻ നായർ -എറണാകുളം നായേഴ്സ് ഹോസ്പിറ്റൽ എം ഡി 8. കെ പി എ സി ലളിത -സിനിമ നടി== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.221776, 76.477727 |zoom=13}}