ജി.എൽ.പി.എസ് ഓട്ടുപാറ

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sakeerhussain (സംവാദം | സംഭാവനകൾ) (ക്ലബ്ബുകൾ താൾ ഉണ്ടാക്കി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ഓട്ടുപാറ
വിലാസം
പരുത്തിപ്ര

ജി. എൽ. പി. എസ് ഓട്ടുപാറ
,
കുമരനെല്ലൂർ പി.ഒ.
,
680590
,
തൃശ്ശൂർ ജില്ല
സ്ഥാപിതം25 - 07 - 1927
വിവരങ്ങൾ
ഫോൺ04884 230020
ഇമെയിൽglpsottupara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24608 (സമേതം)
യുഡൈസ് കോഡ്32071702001
വിക്കിഡാറ്റQ64089694
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന പി.ബി
പി.ടി.എ. പ്രസിഡണ്ട്സകരിയ്യ കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ വിനോദ്
അവസാനം തിരുത്തിയത്
06-01-2022Sakeerhussain


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ പരുത്തിപ്ര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

    1927 ജൂലൈ മാസം 25 നു ഓട്ടുപാറ ഗവണ്മെന്റ് എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യകാലത്ത് സ്കൂളിന്റെ പേര് ഗവണ്മെന്റ് സ്കൂൾ എന്നായിരുന്നു. ഓട്ടുപാറ സെന്ററിൽ ഐപ്പ് വക്കീലിന്റെ പീടികയോട് ചേർന്നുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശേഷം ബോയ്സ് ഹൈസ്കൂളിൽ രാവിലെ 10 മണി വരെ പ്രവർത്തിച്ചിരുന്നു. 10 മണിക്ക് സ്കൂൾ വിട്ടതിന് ശേഷം ബോയ്സ് ഹൈസ്കൂൾ പ്രവർത്തനം നടത്തിവന്നു. ഈ രീതി തീർത്തും അസൗകര്യം ആയതിനാൽ വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിനടുത്തുള്ള കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. തുടർന്ന് ഓട്ടുപാറ TB കുന്നത്തുള്ള കെട്ടിടത്തിലും സ്കൂൾ പ്രവർത്തിച്ചു.
    സ്കൂളിന്റെ ഈ അവസ്ഥ മനസ്സിലാക്കി അയ്യത്ത് ശങ്കുണ്ണിമേനോൻ എന്ന ചിന്നൻ മേനോൻ 1 ഏക്കർ 45 സെന്റ്‌ സ്കൂളിന് വേണ്ടി നൽകി. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് പരുത്തിപ്ര എന്നാണെങ്കിലും ഗവണ്മെന്റ് എൽ. പി. സ്കൂൾ ഓട്ടുപാറ എന്നാണ് സ്കൂളിന്റെ ഔദ്യോഗിക പേര്.ഡിവിഷനുകളുടെ എണ്ണം വർധിച്ചപ്പോൾ സ്ഥലപരിമിതി മൂലം 1963 ൽ സ്കൂളിന് വേണ്ടി അഡീഷണൽ ബ്ലോക്ക് നിർമ്മിച്ചു. 1989 ഒക്‌ടോബർ 4 ന് ആരംഭിച്ച (പി.ടി.എ നിയന്ത്രണത്തിൽ) പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

നേർക്കാഴ്ച

nerkazhcha
Nishana
Sumesh
Sumesh
Sreelekshmii
Vinny VA
Anju TS
Jincy Varghese

വഴികാട്ടി

{{#multimaps:10.66932,76.25446|zoom=10}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഓട്ടുപാറ&oldid=1197745" എന്ന താളിൽനിന്ന് ശേഖരിച്ചത്