ഒ.എ.എൽ.പി.എസ്.വല്ലപ്പുഴ
ഒ.എ.എൽ.പി.എസ്.വല്ലപ്പുഴ | |
---|---|
![]() | |
വിലാസം | |
വല്ലപ്പുഴ പി.ഒ. വല്ലപ്പുഴ , 679336 | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 9446473253 |
ഇമെയിൽ | oalpsvallapuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20444 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിനി.പി |
അവസാനം തിരുത്തിയത് | |
13-01-2019 | Latheefkp |
ചരിത്രം
വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ 1979 ൽ വല്ലപ്പുഴ ഓർഫനേജ് കമ്മിറ്റിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. 53 കുട്ടികളുമായി തുടങ്ങിയ ഈ സ്ക്കൂളിൽ ഇപ്പോൾ 675 കുട്ടികളാണുള്ളത്. 22 ഡിവിഷനുകളും 24 അധ്യാപകരുമുള്ള ഈ സ്ക്കൂൾ കേരളത്തിലെ ഏറ്റവും വലിയ എൽ.പി സ്ക്കൂളുകളിൽ ഒന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==മികച്ചത്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.841132999999999,76.254491999999999|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|