ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ | |
|---|---|
| വിലാസം | |
ഏന്തയാർ ഏന്തയാർ പി.ഒ. , 686514 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 0482 8286316 |
| ഇമെയിൽ | jjmurphymemorialyendayar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32011 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05046 |
| യുഡൈസ് കോഡ് | 32100200305 |
| വിക്കിഡാറ്റ | Q6242216 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 202 |
| പെൺകുട്ടികൾ | 199 |
| ആകെ വിദ്യാർത്ഥികൾ | 939 |
| അദ്ധ്യാപകർ | 39 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 223 |
| പെൺകുട്ടികൾ | 315 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മേരിയമ്മ തോമസ് |
| പ്രധാന അദ്ധ്യാപിക | ജയ്സ് ലിൻ ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | SAJIMON K.K |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Smssebin |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
വിദ്യാഭ്യാസ പ്രവർത്തകനും ക്രാന്തദർശിയുമായ ശ്രീ മൈക്കിൽ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982-ൽ സ്ഥാപിച്ചതാണ് ഏന്തയാർ ജെ ജെ എം എം ഹയർ സെക്കന്ഡറി സ്കുൾ .ഏന്തയാർ പ്രദേശത്ത് വിവിധ തുറകളിൽ അവിസ്മരണീയമായ സേവനങ്ങൾ അർപ്പിച്ച ശേഷം മൺമറഞ്ഞു പോയ ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു അയർലണ്ടുകാരനായ ജോൺ ജോസഫ് മർഫി (മര്ഫി സായ്പ്പ് ).കാര്ഷിക രംഗത്തെ ലക്ഷ്യം വച്ച് കർഷക കേരളത്തിൽ വന്ന അദ്ദേഹം റബർ കൃഷിയെപ്പറ്റി ധാരാളം പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിപ്ലവകരമായ പരിവര്ത്തനങ്ങൾക്ക് വഴിയൊരുക്കി തന്റെ എസ്റ്റേറ്റിന് അദ്ദേഹം 'എന് തായര് '(എന്റെ അമ്മ) എന്നു പേരിട്ടുുുുു. കാലപ്പഴക്കത്തിൽ ഇത് ഏന്തയാർ എന്നായി എന്നു വിശ്വസിച്ചു വരുന്നു .
മർഫി സായ്പ്പിന്റെ സ്മരണക്കായി ആരംഭിച്ച ഈ വിദ്യാലയം 1998-ൽ ഹയർ സെക്കന്ഡറിയായി ഉയർത്തപ്പെട്ടു .പഠനരംഗത്തും പാഠ്യേതര രംഗത്തു മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം അനേകം പ്രഗത്ഭരെ വാർത്തെടുത്തിട്ടുണ്ട് .ഇന്ഡ്യക്കകത്തും പുറത്തും വിവിധ സ്ഥാപനങ്ങളിൽ പ്രശസ്ഥമായ സേവനം അനുഷ്ഠിക്കുന്ന ചിലര് ഈ കലാകേന്ദ്രത്തിൽ നിന്നും പുറത്ത് വന്നിട്ടുള്ളവരാണ് 2005 മുതൽ2008 വരെ വര്ഷങ്ങളില് കായിക രംഗത്ത് ഈ വിദ്യാലയം വ്യകതമായ മേധാവിത്വം പുലർത്തി .സംസ്ഥാന ദേശീയ കായിക മേളകളിൽ സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/നേർകാഴ്ച
മാനേജ്മെന്റ്
മൈക്കിള് എ കള്ളിവയലില്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഇ ജെ തോമസ് -1982-85 ശ്രീ വി എം ആന്റണി -1985-89 ശ്രീ കെ കെ ഫിലിപ്പ്-1989-93 ശ്രീ പി സി ചാക്കോ-1993-98
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32011
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ