ഉള്ളടക്കത്തിലേക്ക് പോവുക

പുറമേരി വി വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുറമേരി വി വി എൽ പി എസ്
വിലാസം
പുറമേരി

പുറമേരി,
-വടകര വഴി
,
673 3503
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽ16227hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എ പത്മിനി
അവസാനം തിരുത്തിയത്
01-01-2022Jaydeep


പ്രോജക്ടുകൾ



വിജ്ഞാന വൃന്ദാവനം എന്ന പേരിനെ അന്വർത്ഥമാക്കുന്ന അറിവിന്റെ വൃന്ദാവനം തന്നെയാണ് പുറമരി വി വി എൽ പി സ്കൂൾ.

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പ‍‍ഞ്ചായത്തിലാണ് വിജ്ഞാന വൃന്ദാവനം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തെ നാട്ടുകാർ ഏറെ ഗ‍ൃഹാതുരത്വത്തോടെ കല്ലിൽ സ്കൂൾ എന്നു വിളിക്കുന്നു. 1939 ൽ കുന്നുമ്മൽ കണാരൻ വൈദ്യർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ്സ് മുറികളും ഓഫീസു മുറിയും ഇവിടെ ഉണ്ട്.വിശാലമായ കളിസ്ഥലം,ചെറുതെങ്കിലും മികച്ച ലൈബ്രറി, ലാബ് ഉപകരണങ്ങ, കമ്പ്യൂട്ടർ ലാബ് എന്നിവയും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി​.എം ഗോപാലൻ
  2. സി.എച്ച്.സരോജിനി
  3. ടി.രാധ
  4. കെ.എ.വത്സല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.670077, 75.630578 |zoom=13}}


"https://schoolwiki.in/index.php?title=പുറമേരി_വി_വി_എൽ_പി_എസ്&oldid=1168459" എന്ന താളിൽനിന്ന് ശേഖരിച്ചത്