കുമാരനല്ലൂർ ഗവ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമാരനല്ലൂർ ഗവ യുപിഎസ് | |
---|---|
വിലാസം | |
കുമാരനല്ലൂർ കുമാരനല്ലൂർ പി ഓ , 686016 | |
സ്ഥാപിതം | 1774 |
വിവരങ്ങൾ | |
ഫോൺ | 4812311082 |
ഇമെയിൽ | gupskumaranalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33209 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജനി വി കെ |
അവസാനം തിരുത്തിയത് | |
05-01-2022 | 33209-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിലെ കുമാരനല്ലൂർ സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ കുമാരനല്ലൂർ.
ചരിത്രം
ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ദേവി ക്ഷേത്രത്തിനു സമീപം 1774 ൽ ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് പ്രജകളുടെ വിദ്യാഭ്യാസത്തിനായി ആരoഭിച്ചതാണ് ഗവ.യു.പി.സ്കൂൾ കുമാരനല്ലൂർ. അനേകം മഹത് വ്യക്തികളെ സമൂഹത്തിന് നൽകിയ ഒരു സരസ്വതിക്ഷേത്രമാണിത്. നാടിന്റെ നാനാതുറകളിലുള്ള ജനങ്ങൾക്ക് കരുത്തുംഉണർവുംനല്കി നൂറ്റാണ്ടുകൾ പിന്നിട്ട ഈ പാഠശാല ഇന്നും അക്ഷരദീപം തെളിച്ച് പ്രകാശപൂരിതമായിരിക്കുന്നു. തുടർന്നു വായിക്കുക.
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ
- ഉദ്യാനം
- പാ൪ക്ക്
- ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
- സ്മാർട്ട് ക്ലാസ്സ്‌റൂം
- മഴവെള്ള സംഭരണി
- ലൈബ്രറി
- വൃത്തിയുള്ള അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറി കൃഷി
- നേർക്കാഴ്ച
മാനേജ്‌മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സർക്കാർ നിയന്ത്രണത്തിലാണ് ഈ സ്കൂൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | ചാർജ് എടുത്ത
തീയതി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.623714 ,76.529774| width=600px | zoom=16 }}