സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി ബി എസ് കിടങ്ങൂർ
വിലാസം
കിടങ്ങൂർ

കിടങ്ങൂർപി.ഒ,
,
686572
സ്ഥാപിതം1873
വിവരങ്ങൾ
ഫോൺ04822255366
ഇമെയിൽlpbskidangoor@yahoo.in
കോഡുകൾ
സ്കൂൾ കോഡ്31402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീലമ്മ ജോസഫ്
അവസാനം തിരുത്തിയത്
24-12-2021Sreekumarpr


പ്രോജക്ടുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത് പതിനാലാം വാർഡിന്റെ ഹൃദയഭാഗമായ കോട്ടപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം . പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൂഞ്ഞാർ രാജവംശത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശത്തു വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരെ കുറവായിരുന്നു .ഈ സാഹചര്യം മുൻനിർത്തി രാജവംശം മുന്കൈ എടുത്തു 1873 ൽ സ്ഥാപിച്ച വിദ്യാലയമാണിത് .രാജവംശത്തിന്റെ അടയാളമായ ശംഖുമുദ്രയും ജനാധിപത്യത്തിന്റെ അടയാളമായ സിംഹമുദ്രയും ഈ സ്‌കൂളിന്റെ മാത്രം പ്രത്യേകതയാണ്. തുടക്കത്തിൽ ഒൻപതാം ക്‌ളാസ്സുവരെയായിരുന്ന സ്കൂൾ പിന്നീട് ഏഴാം ക്‌ളാസ്സു വരെയാവുകയും ഇപ്പോൾ എൽ പി യായി നിലനിൽക്കുകയും ചെയ്യുന്നു. ആൺപള്ളികൂടം എന്നപേരിലറിയപ്പെട്ടിരുന്ന ഈസ്കൂൾ ഇപ്പോൾ മിക്സഡ് സ്‌കൂളാണ് ഗവണ്മെന്റ് അധീനതയിൽ ഒരു പ്രീ പ്രൈമറി സ്കൂളും ഇതിനോട്ചേർന്ന് പ്രവർത്തിക്കുന്നുണ്ട് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ .പി കെ വാസുദേവൻനായർ , ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ലോകം അറിഞ്ഞ ഡോക്ടർ .ടി കെ ജയകുമാർ തുടങ്ങി അനേകം പ്രമുഖരെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്നും ഈ നാടിൻറെ അഭിമാനമായി നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

നൂറ്റി നാൽപ്പത്തിമൂന്നു വര്ഷം പഴക്കമുള്ള കെട്ടിടങ്ങൾ ,ഒരു കമ്പ്യൂട്ടർ ലാബ്, ചെറിയ അടുക്കള , ഒരു സി ആർ സി കെട്ടിടം ,ആണ്കുട്ടികൾക് രണ്ടു ടോയ്‌ലറ്റ്‌,ഒരു യൂണിറ്റ് യൂറിനൽ,പെൺകുട്ടികൾക്കു മൂന്നു ടോയ്‌ലറ്റ്‌ ,ഒരു യൂണിറ്റ് യൂറിനൽ ,പഞ്ചായത്ത് നിർമ്മിച്ചുതന്ന മേൽക്കൂരയിട്ട ഓപ്പൺ ഓഡിറ്റോറിയം .ഒരു പ്രീപ്രൈമറി കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 {{#multimaps:9.684928 , 76.609611| width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ.എൽ_പി_ബി_എസ്_കിടങ്ങൂർ&oldid=1106762" എന്ന താളിൽനിന്ന് ശേഖരിച്ചത്