ഗവ.എൽ പി ബി എസ് കിടങ്ങൂർ/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല ഉദ്‌ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്പർമാർ ബ്ലോക്ക് മെമ്പർ പൂർവ വിദ്യാർഥികൾ പൂർവ അധ്യാപകർ പി ടി എ അംഗങ്ങൾ മുൻ പി ടി എ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവർ പ്രതിജ്ഞ ഏറ്റുചൊല്ലി.