സി. എം. എസ്. എൽ. പി. എസ്. മണ്ണുത്തി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സി. എം. എസ്. എൽ. പി. എസ്. മണ്ണുത്തി | |
|---|---|
| വിലാസം | |
മണ്ണുത്തി മണ്ണുത്തി .പി .ഒ , 680651 | |
| സ്ഥാപിതം | 9 - ഏപ്രിൽ - 1917 |
| വിവരങ്ങൾ | |
| ഫോൺ | 04872374707 |
| ഇമെയിൽ | mannuthycms@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22443 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.വി.മോഹന |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Rajeevms |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
30 വർഷം പഴക്കമുള്ള പള്ളി സ്കൂളാണിത്. 1947 ൽ സ്കൂളിന് അംഗീകാരം ലഭിച്ചത്. എൽ.എം.എസ്. മിഷണറിമാരാണ് ഈ സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളിലായി 55 കുട്ടികളും 5 അധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പുതിയ ഇരുനിലകെട്ടിടത്തിൽ 5 ക്ളാസ്സ്മുറികളും , ഒരു കമ്പ്യൂട്ടർ ലാബും ,ശുചിത്വമുള്ള അടുക്കളയും , അംഗീകാരമുള്ള പഴയ കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗത്തിൽ 21 കുട്ടികളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.53639,76.26642|zoom=15}}