എഎൽപിഎസ് മൂലപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എഎൽപിഎസ് മൂലപ്പള്ളി | |
|---|---|
| വിലാസം | |
മൂലപ്പളളി മൂലപ്പളളി. , നീലേശ്വരംപി. ഒ 671314 | |
| സ്ഥാപിതം | 01 ജൂൺ 1939 |
| വിവരങ്ങൾ | |
| ഫോൺ | 04672280508 |
| ഇമെയിൽ | alpsmoolappally |
| വെബ്‍സൈറ്റ് | school blog |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12326 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.എൻ.പ്രസന്ന |
| അവസാനം തിരുത്തിയത് | |
| 24-12-2021 | Nhanbabu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1939 ജൂൺ മാസത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത്. പുള്ളുവന്ത് വീട്ടിൽ കണ്ണൻ എന്ന ആളാണ് അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് ഈ വിദ്യാലയം തുടങ്ങിയത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളായിരുന്നത് പിന്നീട് നാലു വരെ മാത്രമായി. വളരെ ദൂരെ നിന്നു പോലും ഈവിദ്യാലയത്തിൽ പഠിക്കാനായി കുട്ടികൾ എത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
- .ഓടിട്ടരണ്ട് കെട്ടിടങ്ങൾ.
- .ശുചിമുറി
- കഞ്ഞിപ്പുര
- ..വിശാലമായ വരാന്ത
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- .ജൈവകൃഷി
- ചന്ദനത്തിരി നിർമാണം
- കലാപഠനം
- .പ്ലാസ്ററിക്ക് നിരോധനം.
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*.കെ.സി.എസ്.നായർ.
- .ഡോ.രാധാകൃഷ്ണൻ.നായർ
- ഡോ.സുമിത.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|