സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഹരിപ്പാട് ഗവ.യു.പി.സ്കൂൾ

ജി യു പി എസ് ഹരിപ്പാട്
വിലാസം
ഹരിപ്പാട്

ഹരിപ്പാട്പി.ഒ,
,
690514
സ്ഥാപിതം1857
വിവരങ്ങൾ
ഫോൺ4792418188
ഇമെയിൽ35432haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-12-2021Sajit.T


പ്രോജക്ടുകൾ


ചരിത്രം

ഹരിപ്പാട് ഗവ.യു.പി.സ്കൂൾ 1857ലാണ് സ്ഥാപിച്ചത്.അന്നത്തെതിരുവിതാംകൂർ റീജന്റായിരുന്ന ലക്ഷ്മീഭായി തമ്പുരാട്ടിയുടെ ഉത്തരവുപ്രകാരം മാതൃഭാഷാ പഠനത്തിനായിആദ്യമായി സ്ഥാപിച്ച മൂന്ന് സ്കൂളുകളിൽ കാർത്തികപ്പള്ളി മണ്ഡപത്തിൻ വാതിൽക്കലേക്ക് അനുവദിച്ച സ്കൂളാണ് മലയാളം സ്കൂൾ എന്ന് പ്രസിദ്ധമായ ഹരിപ്പാട് ഗവ.യു.പി.സ്കൂൾ.

== ഭൗതികസൗകര്യങ്ങൾ ==പരിമിതമായ ഭൌതികസാഹചര്യങ്ങളാണ് നിലവിലുള്ളത്.ക്ലാസ്സ്മുറികളുടെ അപര്യാപ്തത അധ്യയനത്തെ സാരമായി ബാധിക്കുന്നു. മതിയായ കളിസ്ഥലമില്ലാത്തതും വലിയ ഒരു പോരായ്മയാണ്.കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്ഉണ്ടായിട്ടുണ്ട്.സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

=വിവിധ ക്ലബ്ബുകൾ കൃത്യമായി ചാർട്ട്ചെയ്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തുന്നു.ക്വിസ് മത്സരങ്ങൾ,രചനാമത്സരങ്ങൾ,കലാകായിക മത്സരങ്ങൾ ഇവ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു വരുന്നു .ഓരോ മേഖലയിലും പ്രശസ്തരായ വ്യക്തികളെപങ്കെടുപ്പിച്ചുകൊണ്ട് എല്ലാമാസവും ശില്പശാലകൾ നടത്തിവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


  1. =ശ്രീകുമാർ
  2. =ഇ.വിജയമ്മ
  3. =ശ്രീകുമാരി
  4. =ഉണ്ണിക്കൃഷ്ണൻ.എ.കെ
  5. =മഹിളാമണി

നേട്ടങ്ങൾ

കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് കുട്ടികളുടെ എണ്ണം 5 ഇരട്ടിയോളം വർധിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. =ഡോക്ടർ രാമക‍ൃഷ്ണൻ
  2. =ഡോക്ടർ സുൾഫിക്കർ
  3. =

വഴികാട്ടി

{{#multimaps:9.281531, 76.453417 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഹരിപ്പാട്&oldid=1120674" എന്ന താളിൽനിന്ന് ശേഖരിച്ചത്