ഗവ.എൽ.പി.എസ്.കഠിനംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.കഠിനംകുളം | |
---|---|
വിലാസം | |
പുതുക്കുറിച്ചി ഗവ എൽ പി എസ് കഠിനംകുളം, പുതുക്കുറിച്ചി പി ഒ , 695303 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1877 |
വിവരങ്ങൾ | |
ഇമെയിൽ | lpskadinamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43406 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി കെ ജി |
അവസാനം തിരുത്തിയത് | |
29-12-2021 | Thanzeer |
ചരിത്രം
തിരുവനന്തപുരം നഗരത്തിൽ നിന്ന് 22 കിലോമീറ്റർ അകലെയായി ഗ്രാമീണാന്തരീക്ഷത്തിൽ കടലോര പ്രദേശമായ പുതുകുറിച്ചി എന്ന സ്ഥലത്താണ് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ജി .എൽ .പി.എസ്സ് .കഠിനംകുളം സ്ഥിതി ചെയ്യുന്നത്.കഠിനംകുളം കായലിന്റെയും അറബിക്കടലിന്റെയും സാമീപ്യം ഈ പ്രദേശത്തിന്റെ മനോഹാരിതയ്‌ക്ക് മാറ്റ് കൂട്ടുന്നു.
== ഭൗതികസൗകര്യങ്ങൾ == കമ്പ്യൂട്ടറുകൾ, ഐ സി ടി ഉപകരണങ്ങൾ, പ്രൊജക്ടർ, ഫർണീച്ചറുകൾ...
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഫിലിം ക്ലബ്
- അറബിക് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
====വഴികാട്ടി== കണിയാപുരത്ത് നിന്ന് കെ എസ് ആർ ടി സി യിൽ പുതുക്കുറുച്ചി ഇറങ്ങുക. തിരുവനന്തപുരത്ത് നിന്നും പെരുമാതുറ ബസിൽ കയറി പുതുക്കുറുച്ചി ഇറങ്ങുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6043809,76.8184823 |zoom=12 }}