കൊല്ലം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം എൽ പി എസ് | |
---|---|
വിലാസം | |
കൊല്ലം കൊല്ലം എൽ.പി. സ്കുൂൽ, കൊല്ലം (po), , 673307 | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 9539638288 |
ഇമെയിൽ | kollamlp16320@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16320 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിനിത.ആർ |
അവസാനം തിരുത്തിയത് | |
08-01-2021 | Adithyak1997 |
................................
ചരിത്രം
1875 ലാണ് സ്കുൂൾസ്ഥാപിക്കപ്പെട്ടത്. ഇയ്യോത്ത് അനന്തൻ ഗുരുക്കളാണ് സ്കൂളി ണ്ടെ സ്ഥാപകൻ.കൊല്ലംചിറയുടെ സമീപത്തായതിനാൽ 'ചിറക്കൽ സ്കൂൾ എന്നാണ് നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്. അനന്തൻ ഗുരുക്കളിൽ നിന്ന്ശ്രീ.സി.പി.ഗോവിന്ദൻ മാസ്റ്റ്റും പിന്നീട് ശ്രീ പി.പി ശങ്കരൻനായരും സ്കൂൾ ഏറ്റ്ടുത്തു . അതിനുശേശം ശ്രീപിഷാരികാവ് ദേവസ്വം സ്കൂൾ ഏറ്റ്ടുക്കുകയും ക്ഷേത്രത്തിനടുത്തേക്ക് മാറ്റ്കയും ചെയ്തു. പ്രഗത്ഭരായ പലഅധ്യപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രധാന അധ്യഅദ്ധ്യാപികയടക്കം 5 അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. പ്രീ-primary അടക്കം125 കുട്ടികൾ ഇപ്പോൾ ഇവിടെ പടിക്കുന്നു.
= ഭൗതികസൗകര്യങ്ങൾ
കെട്ടിടം : 8 ക്ലാസ്സ് മുറികൾക്ക് സൗകര്യമുള്ള മികച്ച ഒരു കെട്ടിടം സ്കൂളിന് ഉണ്ട്. പ്രധാനാധ്യപികക്ക് പ്രത്യേകമുറിയും ഉണ്ട്.മുഴുവൻ കുട്ടികളുടെയും ആവശ്യത്തിനുതകുന്ന തരത്തിൽആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾഇവിടെയുണ്ട്. മൈതാനം: വി വി കുട്ടികൾക്ക് കായിക പരിശീലയനത്തിന് ആവശ്യമായ സൗകര്യങ്ങളോട് കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ചകൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ബാലകൃഷ്ണൻ വി.പി
- രമണി വി.കെ
- ഗീത സി നായർ
- ബാലകൃഷ്ണൻ
- മുഹമ്മദ്, ജാനകി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Kollam L.P school(Pisharikave Devaswom) Kollam, Koyilandy, Kerala 673307 https://maps.app.goo.gl/hTdWAZ9WRcw99Nq48