അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ
വിലാസം
അയ്യന്തോൾ

അയ്യന്തോൾ പി.ഒ,
തൃശ്ശൂർ
,
676519
,
തൃശ്ശൂർ ജില്ല
സ്ഥാപിതം15 - 12 - 1991
വിവരങ്ങൾ
ഫോൺ04872361611
ഇമെയിൽashistcr@gmail.com
കോഡുകൾ
സ്കൂൾ കോഡ്50013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാവത്രി.കെ.കെ
അവസാനം തിരുത്തിയത്
28-12-2021Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അമൃത സ്പീച് & ഹിയരിങ് ഇംപ്രൂവ്മെൻറ് സ്കൂൾ .

ചരിത്രം

1991 ഡിസംബർ മാസം 15 നു ഒരു കൂട്ടം രക്ഷിതാക്കൾ അവരുടെ വൈകല്യമുള്ള കുട്ടികൾക്കു വേണ്ടി തൃശ്ശൂർ സ്പീച് ആന്റ് ഹിയരിങ് ഇൻസ്റ്റിറ്റുട്ട് എന്ന പേരിൽ സ്കൂൾ തുടങുന്നത്. ഇരുപതൊള്ളം കുട്ടിക അവർക്ക് 2 അധ്യാപകരും എന്ന നിലയിലാണൂ ആദ്യമായി സ്കൂൾ തുടങിവചത് കുർചു വർഷങൾക്കു ശേഷം സ്കൂൾ നല്ല രീതിയിൽ നടക്കുവാനും പുരൊഗതിക്കു വേണ്ടി മാതാ അമ്രുതാനന്ദമയീ ദേവി സ്കൂൾ ഏറ്റെടുക്കുവാനും അതിന്റെ ചുമതല വഹിക്കുവനും തീരുമാനമായി. 1997 ജൂൺ മാസം തുടങി അമ്രുത സ്പീച് ആന്റ് ഹിയരിങ് ഇമ്പ്രൂവ്മെന്റ് സ്കൂൾ എന്നരിയപ്പെടൻ തുടങി. 25/9/2002 ൽ സർക്കാര് അംഗീകൃതം ആയി. 27/8/2005 ൽ സ്കൂൾ എയിഡ്ഡായി.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്ലായി 15 ക്ലാസ് മുറികൾ ഉണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അമൃത ട്രസ്റ്റ് ആണ് ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൽ വിഭാഗത്തിന് ഹെഡ്മിട്രസ് സാവത്രി.കെ.കെ. ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി