ഗവ. എൽ പി ബി എസ് അകപറമ്പ്

19:19, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elby (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

ഗവ. എൽ പി ബി എസ് അകപറമ്പ്
വിലാസം
അകപ്പറമ്പ്

ജി എൽ പി ബി എസ്‌ അകപ്പറമ്പ് ,വാപ്പാലശ്ശേരി പി ഓ നെടുമ്പാശ്ശേരി
,
683572
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ04842611951
ഇമെയിൽ25401glpbsakapparambu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി വനജ എം പി
അവസാനം തിരുത്തിയത്
28-12-2021Elby


പ്രോജക്ടുകൾ


ചരിത്രം

1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ പി ബി എസ്‌ ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ പി ജി എസ്‌ അടച്ചുപൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്‌.മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ജി .ശങ്കരക്കുറുപ്പ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തൊട്ടടുത്തായി ഈ സ്കൂൾ നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

1 .ഓഫീസ്‌മുറിയോടുകൂടി 4ക്ലാസ്സ് മുറികൾ 2 .എല്ലാ സൗകര്യവുമുള്ള പാചകപ്പുര 3 .കുട്ടികൾക്കാവശ്യമുള്ള ശുചിമുറികൾ 4 .പ്രവർത്തിക്കുന്ന 2 കംപ്യൂട്ടറുകൾ 5 .ഇന്റർനെറ്റ് ടെലിഫോൺ സൗകര്യം 6 .വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ 7 .ലൈബ്രറീപുസ്തക ശേഖരണം

==പാഠ്യേതര പ്രവർത്തനങ്ങൾ 1.സയൻ‌സ് ക്ലബ്ബ്.2.വിദ്യാരംഗം 3. ഗണിതക്ലബ്‌

4.സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
5.പരിസ്ഥിതിക്ലബ്‌

6 .ഇംഗ്ലീഷ് ക്ലബ് 7.കമ്മ്യൂണിക്കേറ്റിവ്ഇംഗ്ലീഷ് സൗജന്യ പഠനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പ്രധാന അധ്യാപകർ

1ശ്രീമതി വിജയമ്മ

2.ശ്രീമതി സലിലം 3.ശ്രീമതി മറിയാമ്മ 4.ശ്രീമതി ആനി 5.ശ്രീമതി ബീന മുൻ അധ്യാപകർ 1.ശ്രീ അയ്യപ്പൻ 2.ശ്രീമതി ഏലിയാമ്മ 3.ശ്രീമതി ലീല 4.ശ്രീ സജീവ് 5.ശ്രീ ഹാഡിൻ 6.ശ്രീ അനിൽകുമാർ 7.ശ്രീ ജോസഫ് 8.ശ്രീ എൽദോ 9.ശ്രീമതി ലേഖ 10.ശ്രീമതി മഞ്ജു ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക 1.ശ്രീമതി വനജ എം പി ഇപ്പോഴത്തെ അദ്ധ്യാപകർ 1.ശ്രീമതി പ്രീത പി എ 2.ശ്രീമതി ലീല എൻ .സി 3.സ്വപ്‍ന കെ .ഐ 4.നജീബ 3.ശ്രീമതി സ്വപ്ന കെ ഐ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. 1 .ജ്ഞാനപീഠ അവാർഡ്‌ജേതാവ് മലയാളത്തിന്റെ മഹാകവി ജി ശങ്കരക്കുറുപ്പ്

2 .മുൻസ്‌പീക്കർ ശ്രീ പി പി തങ്കച്ചൻ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_ബി_എസ്_അകപറമ്പ്&oldid=1139324" എന്ന താളിൽനിന്ന് ശേഖരിച്ചത്