ജി.എൽ.പി.എസ് പെരുമ്പത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പെരുമ്പത്തൂർ | |
|---|---|
| വിലാസം | |
നിലമ്പൂർ ജി.എൽപി,സ്കൂൾ.പെരുമ്പത്തൂർ,എരുമമൂണ്ട.പി.ഓ
നിലമ്പൂർ , 679334 | |
| സ്ഥാപിതം | 1998 |
| വിവരങ്ങൾ | |
| ഫോൺ | 04931255880 |
| ഇമെയിൽ | glpschoolperumbathur@gmail.com. |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48437 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മോളി കെ ആന് ഡ്രൂസ് |
| അവസാനം തിരുത്തിയത് | |
| 14-10-2019 | Pkavahab |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചാലിയാർ ഗ്രാമ പഞ്ചായത്തിൽ കാനക്കുത്ത് മുതൽ ചെട്ടിയംപാറ വരെയുള്ള കുട്ടികൾ പ്രാധമിക വിദ്യാഭ്യാസത്തിന് ദൂരം സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. തോടും പുഴയും കടന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിൽ എത്തിച്ചേരുക എന്നത് കുട്ടികളെ പോലെ തന്നെ രക്ഷിതാക്കൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുക്കാരുടെ ആഗ്രഹത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു ഒരു നിവേദനം നൽകുുകയുണ്ടായി. അതിൻറെ ഫലമായി ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ൽ ഗവ. എൽ.പി.സ്കൂൾ പെരുമ്പത്തൂരിൽ സ്ഥാപിച്ചു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
115 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചെറിയ തോതിലെങ്കിലും അനുഭവിക്കുന്നുണ്ട്.പ്രീ പ്രൈമറി ഉൾപ്പടെ 5 ക്ലാസ്സ് റൂം വേണ്ടിടത്ത് 4 ക്ലാസ്സ് റൂമുകൾ മാത്രമാണ് ഉള്ളത്. ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവക്ക് പ്രത്തേകം റൂമുകളില്ല.......തുടർന്ന് വായിക്കുക
ജീവനക്കാർ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
പരിസ്ഥിതി ക്ലബ്ബ്.
ഗണിത ക്ലബ്ബ്.
ഇഗ്ലീഷ് ക്ലബ്ബ്.
ബാലസഭ.
വഴികാട്ടി
{{#multimaps:11.347371, 76.215040|width=800px|zoom=16}}