ജി.എച്ച്.എസ്. എസ്. എട്നീർ
ജി.എച്ച്.എസ്. എസ്. എട്നീർ | |
---|---|
പ്രമാണം:11041.jpg | |
വിലാസം | |
കാസർഗോഡ് എട്നീർ.പി.ഒ, കാസർഗോഡ് , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 04994-284646 |
ഇമെയിൽ | 11041edneer@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹരികൃഷ്ണൻ |
പ്രധാന അദ്ധ്യാപകൻ | ദിനേഷ വി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കാസാർഗോഡ് ജില്ലയിൽ ചെങ്കള പഞ്ചാത്തിൽ പാടി ഗ്രാമാത്തിൽ 3-ാ വാർഡിൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. 1930 തിൽ മദ്രാസ് പ്രോവിന്സിൽ ബോർഡ് ഒഫ് എലിമെന്റെറി എൽ. പി സ്കൂളായി ആരംഭിച്ചു. 1941-ൽ ശ്രീ.ശ്രീ.ശ്രീ. ഈശ്വരാനന്ദ ഭാരതി സ്വാമി തിരുവടികളുടെ ആശീർവാദത്തോടെ ഗവ. യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2004-ൽ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ചരിത്രം
മലയാളം ഡിവിഷൻ ആരംഭിക്കുന്നതിന് നാട്ടുക്കാർ 41 ദിവസത്തോളം പ്രക്ഷോഭം നടത്തുകയും തുടർന്ന് എടനീർ മഠം സ്വാമീജി വാടക വിമുക്തമായ ഒരു കെട്ടിടം അനുവദിച്ച് മലയാളം ഡിവിഷൻ ആരംഭിച്ചു. തുടർന്ന് 7-ാ0 തരം വരെ കന്നഡ ഡിവിഷൻ 1 മുതൽ ഹയർ സെക്കണ്ടറി വരെ മലയാളം വിഭാഗവും നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
എടനീർ ടൌണിൽ നിന്ന് ഏകദേശം 1 കി.മി. അകലെ കുന്നിൻ മുകളിലായി 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർകാർ വിദ്യാലയമാണിത്. ഹൈസ്കൂൾ വിഭാഗത്തിന് 20 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 3 മൂറികളുമാണുള്ളത്. സ്കൂളിന് ഒരു വിശാലമായ മൈതാനമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥളത്ത് കുഴിച്ച കുഴൽ കിണറിൽ നിന്നാണ് സ്കൂളിന് വെളളം ലഭ്യമാവുന്നത്. സ്കൂളിന് വൈദ്യുത കണക്ഷൻ ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ ഉടമസ്ഥതയുള്ള സ്കൂൾ ഭരിക്കുന്നത് ജനാബ്.മുനീർ കുഞ്ചാർ അവറുകളുടെ നേതൃത്വത്തിലുള്ള അധ്യാപക രക്ഷാകർതൃ സമീതിയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.അബ്ദുള്ള മാസ്റ്റർ മുൻ എ.ഇ.ഒ, ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ , എം.എൻ.നമ്പിയാർ , ശ്രീ. വിജയൻ മാസ്റ്റർ , വെങ്കടേശ് ഭട്ട്, ഭാസ്കരൻ മാസ്റ്റർ, ശ്രീ.ദേവദാസ് രാവു,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി)
- മാധവ ഹേരള (കളരി)
- വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.526936" lon="75.070058" zoom="18" width="400" selector="no" controls="none"> 6.664608, 66.972656, (E) 12.524402, 75.066147, GhssEdneer (E) 12.529429, 75.068207, GHSSEdneer GHSSEdneer (E) 12.526601, 75.06965, Govt. HSS Edneer GHSS Edneer </googlemap>