പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുലീപ്പി ഹിന്ദു എൽ പി സ്കൂൾ | |
---|---|
വിലാസം | |
പുലൂപ്പി പുലൂപ്പി,പി.ഒ.കണ്ണാടിപ്പറമ്പ , 670604 | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04972797072 |
ഇമെയിൽ | school13648@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13648 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.സി.ദിനേശൻ |
അവസാനം തിരുത്തിയത് | |
27-12-2021 | Usk2021 |
ചരിത്രം
കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
10 ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള പുതിയ രണ്ടു നില കെട്ടിടം , പ്രത്യേക ഓഫീസ് മുറി , പുതിയ അടുക്കള , സ്മാർട്ട് ക്ലാസ് റൂം പ്രീ .പ്രൈമറി വിഭാഗം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സംവിധാനത്തോടുകൂടിയ മൂത്രപ്പുരകൾ വിപുലമായ ശുചിത്വമുള്ള LPG സൗകര്യമുള്ള അടുക്കള കുടിവെള്ളത്തിന് പ്രത്യേക സൗകര്യം എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന സൗകര്യം , തുടങ്ങി സ്കൂൾ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്, കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ
മുൻസാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ | |
2 | കെ.രാമർ നമ്പ്യാർ | |
3 | എൻ.കെ. നാരായണൻ നമ്പ്യാർ | |
4 | കെ.ഒ.പി.ഗോവിന്ദൻ നമ്പ്യാർ | |
5 | ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ | |
6 | പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ | |
7 | ശ്രീമതി കെ എൻ പുഷ്പലത | |
8 | കെ.വി. നാരായണൻ മാസ്റ്റർ | |
9 | ശ്രീ.പി.വി.രാധാകൃഷ്ണൻ | |
10 | ശ്രീമതി ജി കെ രമ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.931179, 75.398483 | width=800px | zoom=17 }}
- കണ്ണൂരിൽ നിന്നും 10 കിലോമീറ്റർ അകലെ